ജൈ​വ ഇ​ന്ധ​ന വാ​ഹ​ന​ങ്ങ​ള്‍ വ​രു​ന്നു ! ചെ​ല​വ് ലി​റ്റ​റി​ന് വെ​റും 15 രൂ​പ മാ​ത്രം; പ്ര​ഖ്യാ​പ​ന​വു​മാ​യി നി​ഥി​ന്‍ ഗ​ഡ്ക​രി

പൂ​ര്‍​ണ​മാ​യി ജൈ​വ ഇ​ന്ധ​ന​മാ​യ എ​ഥ​നോ​ളി​ല്‍ ഓ​ടു​ന്ന പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ അ​ധി​കം താ​മ​സി​ക്കാ​തെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി.

പ്ര​മു​ഖ വാ​ഹ​ന​നി​ര്‍​മ്മാ​താ​ക്ക​ളാ​യ ബ​ജാ​ജ്, ടി​വി​എ​സ്, ഹീ​റോ എ​ന്നി ക​മ്പ​നി​ക​ള്‍ പൂ​ര്‍​ണ​മാ​യി എ​ഥ​നോ​ളി​ല്‍ ഓ​ടു​ന്ന സ്‌​കൂ​ട്ട​റു​ക​ള്‍ നി​ര​ത്തി​ല്‍ ഇ​റ​ക്കും.

ഓ​ഗ​സ്റ്റി​ല്‍ പൂ​ര്‍​ണ​മാ​യി എ​ഥ​നോ​ളി​ല്‍ ഓ​ടു​ന്ന കാ​മ്രി​യു​ടെ പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പ് ടൊ​യോ​ട്ട ഇ​റ​ക്കും. 40 ശ​ത​മാ​നം വൈ​ദ്യു​തി ഉ​ല്‍​പ്പാ​ദി​പ്പി​ക്കാ​ന്‍ കൂ​ടി ശേ​ഷി​യു​ള്ള​താ​ണ് കാ​മ്രി​യു​ടെ പു​തി​യ പ​തി​പ്പെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നാ​ഗ്പൂ​രി​ല്‍ ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​ഥ​നോ​ള്‍ വാ​ഹ​ന​ങ്ങ​ളെ കു​റി​ച്ച് അ​ദ്ദേ​ഹം വാ​ചാ​ല​നാ​യ​ത്.

ഇ​ല​ക്ട്രി​ക് വാ​ഹ​നം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ, മെ​ഴ്സി​ഡ​സ് ബെ​ന്‍​സ് ക​മ്പ​നി​യു​ടെ ചെ​യ​ര്‍​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ കാ​ര്യം അ​ദ്ദേ​ഹം ഓ​ര്‍​ത്തു.

നി​ല​വി​ല്‍ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കാ​ന്‍ പ​ദ്ധ​തി​യി​ല്ലെ​ന്നും ഭാ​വി​യി​ല്‍ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കാ​നാ​ണ് ആ​ലോ​ച​ന​യെ​ന്നും ബെ​ന്‍​സി​ന്റെ ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞ​താ​യി അ​ദ്ദേ​ഹം ഓ​ര്‍​ത്തെ​ടു​ത്തു.

ഗ​ഡ്ക​രി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​എ​ന്നാ​ല്‍ പൂ​ര്‍​ണ​മാ​യി എ​ഥ​നോ​ളി​ല്‍ ഓ​ടു​ന്ന പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ ഞ​ങ്ങ​ള്‍ കൊ​ണ്ടു​വ​രും. ബ​ജാ​ജ്, ടി​വി​എ​സ്, ഹീ​റോ എ​ന്നി ക​മ്പ​നി​ക​ള്‍ നൂ​റ് ശ​ത​മാ​ന​വും എ​ഥ​നോ​ളി​ല്‍ ഓ​ടു​ന്ന സ്‌​കൂ​ട്ട​റു​ക​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കും.

കൂ​ടാ​തെ ഓ​ഗ​സ്റ്റി​ല്‍ ടൊ​യോ​ട്ട കാ​മ്രി​യു​ടെ പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പും അ​വ​ത​രി​പ്പി​ക്കും. നൂ​റ് ശ​ത​മാ​ന​വും എ​ഥ​നോ​ളി​ല്‍ ഓ​ടു​ന്ന കാ​മ്രി​യു​ടെ പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പാ​ണ് അ​വ​ത​രി​പ്പി​ക്കു​ക. ഇ​ത് 40 ശ​ത​മാ​നം വൈ​ദ്യു​തി​യും ഉ​ല്‍​പ്പാ​ദി​ക്കും. അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ല്‍ പെ​ട്രോ​ള്‍ നി​ര​ക്ക് ലി​റ്റ​റി​ന് 110 രൂ​പ​യാ​ണ്. എ​ഥ​നോ​ള്‍ നി​ര​ക്ക് 60 രൂ​പ​യാ​ണ്. 40 ശ​ത​മാ​നം വൈ​ദ്യു​തി കൂ​ടി ഉ​ല്‍​പ്പാ​ദി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ എ​ഥ​നോ​ളി​ന്റെ ശ​രാ​ശ​രി വി​ല ലി​റ്റ​റി​ന് 15 രൂ​പ​യാ​യി താ​ഴു​മെ​ന്നും ഗ​ഡ്ക​രി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Related posts

Leave a Comment