എന്നെ സമ്മതിക്കണം! താനൊരു മിടുക്കന്‍ മാത്രമല്ല, ജീനിയസ് കൂടിയാണെന്ന് ഡോണള്‍ഡ് ട്രംപ്‌

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: താ​​​നൊ​​​രു മി​​​ടു​​​ക്ക​​​ൻ മാ​​​ത്ര​​​മ​​​ല്ല, ജീ​​​നി​​​യ​​​സ് കൂ​​​ടി​​​യാ​​​ണെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. മൈ​​​ക്കി​​​ൾ വു​​​ൾ​​​ഫി​​​ന്‍റെ പു​​​സ്ത​​​ക​​​ത്തി​​​ലെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ങ്ങ​​​നെ മ​​​റു​​​പ​​​ടി ന​​​ല്കി​​​യ​​​ത്.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റുപ​​​ദ​​​വി​​​ക്ക് താ​​​നേ​​​റ്റ​​​വും യോ​​​ഗ്യ​​​നാ​​​ണെ​​​ന്നും ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. എ​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​ന്പാ​​​ദ്യം സ്ഥി​​​ര​​​ബു​​​ദ്ധി​​​യും സാ​​​മ​​​ർ​​​ഥ്യ​​​വു​​​മാ​​​ണ്. ബി​​​സി​​​ന​​​സു​​​കാ​​​ര​​​ൻ, ടി​​​വി താ​​​രം, അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നി​​​ങ്ങ​​​നെ കൈ​​​വ​​​ച്ച എ​​​ല്ലാ​​​യി​​​ട​​​ത്തും ആ​​​ദ്യ അ​​​വ​​​സ​​​ര​​​ത്തി​​​ൽ​​​ത​​​ന്നെ വി​​​ജ​​​യി​​​ച്ചു. എ​​​ന്‍റെ സാ​​​മ​​​ർ​​​ഥ്യ​​​ത്തി​​​നും ജീ​​​നി​​​യ​​​സി​​​നും ഇ​​​തു​​​ത​​​ന്നെ തെ​​​ളി​​​വ്.

പു​​​സ്ത​​​കം എ​​​ഴു​​​തി​​​യ മൈ​​​ക്കി​​​ൾ വു​​​ൾ​​​ഫ് എ​​​ല്ലാ അ​​​ർ​​​ഥ​​​ത്തി​​​ലും പ​​​രാ​​​ജി​​​ത​​​നാ​​​ണ്. താ​​​ൻ പു​​​റ​​​ത്താ​​​ക്കി​​​യ​​​പ്പോ​​​ൾ കി​​​ട​​​ന്നു മോ​​​ങ്ങി​​​യ സ്റ്റീ​​​വ് ബാ​​​ന​​​നെ(​​​ട്രം​​​പ് പിരിച്ചു വിട്ട മു​​​ൻ ത​​​ന്ത്രോപ​​​ദേ​​​ഷ്ടാ​​​വ്)​​​യാ​​​ണ് മൈ​​​ക്കി​​​ൾ വു​​​ൾ​​​ഫ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. ഒ​​​രു പ​​​റ്റം ട്വീ​​​റ്റു​​​ക​​​ളി​​​ലാ​​​ണ് ട്രം​​​പി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

Related posts