വി​ദേ​ശ​ജോ​ലി തേ​ടു​ന്ന ന​ഴ്‌​സു​മാ​രു​ടെ എ​ണ്ണ​ത്തി​ൽ 38 ശ​ത​മാ​നം വ​ർ​ധ​ന


കൊ​​​ച്ചി: വി​​​ദേ​​​ശ​​​ത്തു തൊ​​​ഴി​​​ൽ തേ​​​ടു​​​ന്ന ന​​​ഴ്സു​​​മാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 38 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​യെ​​​ന്നു പ​​​ഠ​​​നം.

2020 ഒ​​​ക്ടോ​​​ബ​​​ർ മു​​​ത​​​ൽ 2023 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് രാ​​ജ്യാ​​ന്ത​​ര അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​ൻ ന​​​ഴ്സു​​​മാ​​​രു​​​ടെ താ​​​ത്പ​​​ര്യം വ​​​ർ​​​ധി​​​ച്ച​​​തെ​​​ന്ന് ആ​​​ഗോ​​​ള റി​​​ക്രൂ​​​ട്ട് ആ​​​ൻ​​​ഡ് മാ​​​ച്ചിം​​​ഗ് പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ഇ​​​ൻ​​​ഡീ​​​ഡി​​​ന്‍റെ പ​​​ഠ​​​ന​​​റി​​​പ്പോ​​​ർ‌​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

ക​​​രി​​​യ​​​ർ രീ​​​തി​​​ക​​​ളി​​​ൽ വ​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ, വി​​​ര​​​മി​​​ക്ക​​​ൽ പ്രാ​​​യ​​​ത്തി​​​ലെ വ്യ​​​തി​​​യാ​​​നം എ​​​ന്നി​​​വ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ന​​​ഴ്സിം​​​ഗ് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളു​​​ടെ കു​​​റ​​​വി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ട്.

കോ​​​വി​​​ഡി​​​നു​​ശേ​​​ഷ​​​മു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും വി​​​ദേ​​​ശ​​​ജോ​​​ലി തേ​​​ടു​​​ന്ന ന​​​ഴ്‌​​​സു​​​മാ​​​രു​​​ടെ എ​​​ണ്ണം കൂ​​​ടാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും പ​​​ഠ​​​നം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Related posts

Leave a Comment