മൊ​ബൈ​ൽ പ്രണയം..! ഇരുപത്തിയേഴുകാരനൊപ്പം 32 കാരി ഒളിച്ചോടിയത്  രണ്ട് മക്കളെ ഉപേക്ഷിച്ച്

മം​ഗ​ലം​ഡാം: മൊ​ബൈ​ലി​ൽ പ്രേ​മം മൂ​ത്ത് പി​ഞ്ചു കു​ട്ടി​ക​ളെ ഉ​പേ​ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് പോ​യ​തി​ന് ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ൽ യു​വ​തി​ക്കെ​തി​രെ ബാ​ലസം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

32കാ​രി​യാ​യ യു​വ​തി നേ​ഴ്സാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഡാ​മി​ന​ടു​ത്താ​ണ് സം​ഭ​വം.ര​ണ്ടും ഏ​ഴും വ​യ​സു​ള്ള കു​ട്ടി​ക​ളു​ണ്ട് യു​വ​തി​യ്ക്ക്. കാ​മു​ക​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് യു​വ​തി​യെ പി​ടി​കൂ​ടി​യ​ത്. കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി 27കാ​ര​നാ​ണ് കാ​മു​ക​ൻ.

Related posts

Leave a Comment