കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​റ​ച്ച സീ​റ്റു​ക​ളി​ല്‍ തോ​റ്റ​യാ​ളാ​ണ് പ്ര​വ​ച​നം ന­​ട­​ത്തു­​ന്ന­​ത്; പ­​ത്മ­​ജ പ്ര­​വ­​ചി­​ച്ച് സ​മാ​ധാ​ന​മ­​ട­​യ­​ട്ടെ; രൂ​ക്ഷ​വി​ർ​ശ​ന​വു​മാ​യി കെ.​മു­​ര­​ളീ­​ധ​ര​ന്‍

തൃ​ശൂ​ര്‍:  കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​റ​ച്ച സീ​റ്റു​ക​ളി​ല്‍ തോ​റ്റ​യാ​ളാ​ണ് പ്ര​വ​ച​നം ന­​ട­​ത്തു­​ന്നത്. പ­​ത്മ­​ജ പ്ര­​വ­​ചി­​ച്ച് സ​മാ​ധാ​ന​മ­​ട­​യ­​ട്ടെ. പ­​ത്മ​ജ വേ​ണു​ഗോ​പാ­​ലി­​നെ­​തി­​രേ രൂക്ഷ വി­​മ​ര്‍­​ശ­​ന­​വു­​മാ​യി തൃ­​ശൂ­​രി­​ലെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍​ഥി കെ.​മു​ര​ളീ­​ധ​ര​ന്‍.

തൃ­​ശൂ­​രി​ല്‍ എ​ന്‍​ഡി­​എ സ്ഥാ­​നാ​ര്‍­​ഥി ഒ­​ന്നാമ­​തെ­​ത്തു­​മെ­​ന്ന് പ­​ത്മ­​ജ പ­​റ­​ഞ്ഞ പ­​ശ്ചാ­​ത്ത­​ല­​ത്തി­​ലാ­​യി­​രു​ന്നു മു­​ര­​ളീ­​ധ​ര­​ന്‍റെ പ്ര­​തി­​ക­​ര­​ണം. ബി​ജെ​പി തൃ​ശൂ​രി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പോ​ക​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ ആ​ഗ്ര­​ഹം.

എ​ന്തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ല്‍ അ​വ​ര്‍ ര​ണ്ടാം സ്ഥാ​ന​ത്ത് വ​ന്നാ​ല്‍ അ​തി​ന് ഉ​ത്ത​ര​വാ​ദി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കും. ക്രോ​സ് വോ­​ട്ടിം­​ഗ് ന​ട​ന്നി​ട്ടു​ണ്ട് എ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​ണ്. സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗം ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്തി​ട്ടു­​ണ്ട്.

ഇ​വി​ടെ സി​പി​എ​മ്മു​കാ​ര​ല്ല, ബി​ജെ​പി​ക്കാ​രാ​ണ് ക​ള്ള​വോ​ട്ട് ചെ​യ്ത​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി­​ച്ചു. വോ­​ട്ടിം­​ഗ് വൈ​കി​പ്പി​ക്കാ​ന്‍ ശ്ര​മം ന​ട​ന്നു. തൃ​ശൂ​രി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ വോ​ട്ടു​ക​ള്‍ ചെ​യ്യാ​തെ പോ​യി​ട്ടി​ല്ലെ​ന്നും മു​ര​ളീ​ധ­​ര​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment