ചേർത്തല: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയിൽ തടഞ്ഞ് ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പോക്സോ നിയമ പ്രകാരം അഞ്ച് പേരെ സിഐ വി.പി മോഹൻലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് പെണ്‍കുട്ടി കൂട്ടുകാരിക്കൊപ്പം ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്പോൾ തടഞ്ഞു നിർത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വിവരം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
Related posts
അങ്കണവാടികളില്‍ ഒഴിവ്
ആലപ്പുഴ: ഹരിപ്പാട് ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള തൃക്കുന്നപ്പുഴ പഞ്ചായത്തിലെ വിവിധ അങ്കണവാടികളില്‍ നിലവില്‍ ഒഴിവുള്ളതും അടുത്ത മുന്നു വര്‍ഷത്തിനിടയില്‍ ഉണ്ടാകാനിടയുള്ളതുമായ വര്‍ക്കര്‍/ഹെല്‍പ്പര്‍...കാത്തിരുന്നു കിട്ടിയ റോഡ് മാസങ്ങൾക്കകം തകർന്നു; റീ ടാർ ചെയ്യണമെന്നു നാട്ടുകാർ
അന്പലപ്പുഴ: നാട്ടുകാർ കാത്തിരുന്ന റോഡ് യാഥാർഥ്യമായി. എന്നാൽ, നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടപ്പോൾ റോഡ് തകർന്നു. ഉദ്ഘാടനം പോലും ചെയ്യാത്ത റോഡിൽ...അടവി യാത്രയും കുട്ടവഞ്ചി സവാരിയും… പ്രകൃതിയുടെ നിശബ്ദ സൗന്ദര്യത്തിലേക്ക് ക്ഷണിച്ച് കെഎസ്ആർടിസി ടൂറിസം സെൽ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെബജറ്റ് ടൂറിസം സെൽ അടവിയിലേയ്ക്ക് വിനോദയാത്രയും കുട്ടവഞ്ചി സവാരിയും സംഘടിപ്പിക്കും.അതോടൊപ്പം ഗവിയിലെ അതി മനോഹര കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും....