ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സി​ല്‍ പീ​ഡനം; മുപ്പത്തിമൂന്നുകാരനായ യുവാവിനെ യാത്രക്കാർ പിടികൂടി പോലീസിന് കൈമാറി

പ​രി​യാ​രം: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സി​ല്‍ വെ​ച്ച് 17 കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ചെ​ങ്ങ​ളാ​യി സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ഉ​ളി​യ​ത്താം​പ​റ​മ്പി​ലെ ഷാ​ഹി​ദാ മ​ന്‍​സി​ലി​ല്‍ അ​ബ്ദു​ള്‍​നാ​സ​റാ​ണ്(33) അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വി​ദ്യാ​ര്‍​ഥി സ്‌​കൂ​ള്‍ വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി ബ​ഹ​ളം വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം മ​റ്റു​ള്ള യാ​ത്ര​ക്കാ​ര്‍ അ​റി​ഞ്ഞ​ത്. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തു​പ്ര​കാ​രം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സെ​ത്തി​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ദ്യാ​ര്‍​ഥി​യു​ടെ പ​രാ​തി​യ​നു​സ​രി​ച്ച് പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts