ഫേസ് ബുക്കിലൂടെ പ്രണയം നടിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം കൈക്കലാക്കും;  ചിത്രങ്ങൾ കാട്ടി പിന്നിട് പണം ആവശ്യപ്പെടും; പന്തളത്ത്  അറസ്റ്റിലായ യുവാവിന്‍റെ മൊബൈയിൽ  കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

പ​ന്ത​ളം: ഫേ​സ്ബു​ക്കി​ലൂ​ടെ പെ​ൺ​കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം പ്ര​ണ​യം ന​ടി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി, അ​ത് കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നൂ​റ​നാ​ട് പ​ണ​യി​ൽ അ​ഖി​ൽ ഭ​വ​നി​ൽ അ​ഖി​ലാ​ണ്(23) അ​റ​സ്റ്റി​ലാ​യ​ത്. ഇ​ത്ത​ര​ത്തി​ൽ വ​ഞ്ചി​ക്ക​പ്പെ​ട്ട പ​ന്ത​ളം സ്വ​ദേ​ശി​നി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ.​ജോ​സി​ന് ന​ല്കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​തി​ൽ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സ​മാ​ന​മാ​യ രീ​തി​യി​ൽ പ​ല പെ​ൺ​കു​ട്ടി​ക​ളും ഇ​യാ​ളു​ടെ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. പ​ന്ത​ളം എ​സ്ഐ ബി.​സ​ജീ​ഷ്കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ്.​കെ, സാ​ജു​ദ്ദീ​ൻ, ആ​ർ. ബി​ജു എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts