ഒരുവര്‍ഷമായി പീഡനം! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍; ബൈക്കും കസ്റ്റഡിയില്‍

പാ​റ​ശാ​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പാ​റ​ശാ​ല പോ​ലീ​സ്അ​റ​സ്റ്റ് ചെ​യ്തു.​തൃ​ക്ക​ണ്ണാ​പു​രം മെ​ഴി​യ​റ​ത്ത​ല വീ​ട്ടി​ൽ അ​ര​വി​ന്ദ് (23) അ​മ​ര​വി​ള ക​ണ്ണ​ങ്കു​ഴി കു​ഴി​വി​ള വീ​ട്ടി​ൽ പ്ര​ദീ​ഷ് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​രു​വ​ർ​ഷ​മാ​യി പീ​ഡ​നം തു​ട​ർ​ന്ന് വ​രു​ക​യാ​യി​രു​ന്നുവെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​പെ​ൺ​കു​ട്ടി​യെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യ ബൈ​ക്കു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​അ​ര​വി​ന്ദി​ന്‍റെ പേ​രി​ൽ സ്റ്റേ​ഷ​നി​ൽ ര​ണ്ട് കേ​സു​ക​ളു​ണ്ട്.

പാ​റ​ശാ​ല എ​സ്എ​ച്ച്ഒ ​റി​യാ​സ്ഖാ​ൻ, എ​സ് ഐ​ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ്ചെയ്തത്.

Related posts