ആറാംക്‌ളാസ്  വിദ്യാർഥിക്ക്  പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം; ബാ​ർ​ബ​ർ ഷോ​പ്പ് ഉ​ട​മ അ​റ​സ്റ്റി​ൽ

ശ്രീ​ക​ണ്ഠ​പു​രം: ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ 11 കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ബാ​ർ​ബ​ർ ഷോ​പ്പ് ഉ​ട​മ അ​റ​സ്റ്റി​ൽ. ഐ​ച്ചേ​രി​യി​ലെ കു​ഞ്ഞി​രാ​മ​നെ (60) യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​സ്ഐ സി. ​പ്ര​കാ​ശ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച​യും അ​തി​ന് മു​മ്പു​മാ​യി നി​ര​വ​ധി ത​വ​ണ ബാ​ർ​ബ​ർ ഷോ​പ്പി​ന് പി​റ​കി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​ദ്യാ​ർ​ഥി ക​ഴി​ഞ്ഞ ദി​വ​സം സ​ഹ​പാ​ഠി​യോ​ട് പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് രാ​വി​ലെ ഐ​ച്ചേ​രി​യി​ലെ ബാ​ർ​ബ​ർ ഷോ​പ്പി​ൽ വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts