ജ്യൂ​സി​ൽ മ​ദ്യം ചേ​ർ​ത്ത് ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയെ പീ​ഡിപ്പിക്കാൻ ശ്രമം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ


ആ​റ്റി​ങ്ങ​ൽ: ജ്യൂ​സി​ൽ മ​ദ്യം ചേ​ർ​ത്ത് ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കൂ​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ട​യ്ക്കാ​വൂ​ർ കീ​ഴാ​റ്റി​ങ്ങ​ൽ നെ​ടി​യ​വി​ള താ​മ​ര പൊ​യ്ക​യി​ൽ കാ​ർ​ത്തി​ക വി​ല്ല​യി​ൽ സ​ന്തോ​ഷ് (47) ആ​ണ് ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രെ പോ​സ്കോ പ്ര​കാ​രം കേ​സെ​ടു​ത്തു. ക​ട​യ്ക്കാ​വൂ​ർ സി​ഐ​നി​സാ​ർ, എ​സ്ഐ വി​നോ​ദ് വി​ക്ര​മാ​ദി​ത്യ​ൻ, മു​കു​ന്ദ​ൻ, സ​ന്തോ​ഷ്, രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment