വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം യുവാവ് മുങ്ങി; യുവതിയുടെ പരാതിയിൽ ഈരാറ്റുപേട്ടക്കാരൻ അറസ്റ്റിൽ

ആ​ല​പ്പു​ഴ: യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച് ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്ത ശേ​ഷം പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി സി​ജോ ജോ​സ​ഫാ(35)​ണ് ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ക​ബ​ളി​പ്പി​ച്ച് ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച് പീ​ഡി​പ്പി​ച്ച ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൻ​മേ​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ഓ​ടെ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

നോ​ർ​ത്ത് പോ​ലീ​സ് എ​സ്ഐ കെ.​സി. ഭു​വ​ന​ച​ന്ദ്ര​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ സി​പി​ഒ ഷി​ബു, സി​പി​ഒ ബി​നു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts