വീട്ടമ്മയായ കാമുകിയുമൊത്തുള്ള ചിത്രം സൃഹൃത്തിനെ കാണിച്ചു; നഗ്നചിത്രം തന്‍റെ പക്കലുണ്ടെന്ന് പറഞ്ഞ് യുവതിയെ കൂട്ടുകാരൻ പീഡിപ്പിച്ചു; ഒടുവിൽ  ഇരുവരുടെയും പീഡനം സഹിക്കാതെ യുവതി ചെയ്തത് 

ക​റു​ക​ച്ചാ​ൽ: ഭ​ർ​ത്താ​വും മ​ക്ക​ളു​മു​ള്ള വീ​ട്ട​മ്മ​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി ന​ഗ്ന ചി​ത്ര​ങ്ങ​ളെ​ടു​ത്ത് 56കാ​ര​ൻ കൂ​ട്ടു​കാ​ര​ന് കൈ​മാ​റി. കൂ​ട്ടു​കാ​ര​ൻ ചി​ത്രം കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. ഒ​ടു​വി​ൽ ര​ണ്ടു​പേ​രെ​ക്കൊ​ണ്ടു​മു​ള്ള ശ​ല്യം സ​ഹി​ക്ക വ​യ്യാ​താ​യ​പ്പോ​ൾ വീ​ട്ട​മ്മ പോ​ലീ​സി​നെ സ​മീ​പി​ച്ചു.

പീ​ഡി​പ്പി​ച്ച​വ​ർ ര​ണ്ടും അ​ക​ത്താ​യി. നെ​ടും​കു​ന്നം പ്ര​യാ​റ്റ് സു​നി​ൽ​കു​മാ​ർ (47), നെ​ടും​കു​ന്നം ഏ​റ​ത്തേ​ട​ത്ത് ശ്രീ​നി​വാ​സ​ൻ (56) എ​ന്നി​വ​രെ​യാ​ണ് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: സു​നി​ൽ​കു​മാ​ർ നാ​ളു​ക​ളാ​യി വീ​ട്ട​മ്മ​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.

ആ​റു​മാ​സം മു​ന്പ് ഇ​വ​രു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ഇ​വ​രെ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പു ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഫോ​ണ്‍ സു​നി​ൽ​കു​മാ​ർ സു​ഹൃ​ത്താ​യ ശ്രീ​നി​വാ​സ​നെ കാ​ണി​ച്ചു.

അ​ങ്ങ​നെ​യാ​ണ് ശ്രീ​നി​വാ​സ​ൻ വീ​ട്ട​മ്മ​യു​മാ​യി അ​ടു​ത്ത​ത്. ദൃ​ശ്യ​ങ്ങ​ൾ ത​ന്‍റെ കൈ​വ​ശം ഉ​ണ്ട​ന്ന് പ​റ​ഞ്ഞ് ക​ഴി​ഞ്ഞ 28ന് ​ശ്രീ​നി​വാ​സ​നും വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. പോ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റു ചെ​യ്ത് ച​ങ്ങ​നാ​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

Related posts