സം​സ്ഥാ​ന​ത്ത് ഇ​ന്നും ഇ​ന്ധ​ന​വി​ല​യി​ല്‍ കു​റ​വ്; കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 76.75 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഇ​ന്ധ​ന​വി​ല​യി​ല്‍ കു​റ​വ്. പെ​ട്രോ​ളി​ന് 17 പൈ​സ​യും ഡീ​സ​ലി​ന് 20 പൈ​സ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 76.75 രൂ​പ​യും ഡീ​സ​ലി​ന് 71.75 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 78.04 രൂ​പ​യും ഡീ​സ​ലി​ന് 72.94 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 77.01 രൂ​പ​യും ഡീ​സ​ലി​ന് 71.9 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

Related posts

Leave a Comment