ഉണ്ണിച്ചവനെ ഊട്ടാൻ വലവിരിച്ച് പോലീസ്… മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത​ത് വി​ദേ​ശ​ത്ത്; വ​ല​വി​രി​ച്ച് സൈ​ബ​ൽ സെ​ൽ

കണ്ണൂര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത​ത് വി​ദേ​ശ​ത്തു​നി​ന്നെ​ന്നു സൂ​ച​ന. ഇ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. മോ​ർ​ഫ് ചെ​യ്ത ചി​ത്രം പ്ര​ച​രി​പ്പി​ച്ച​വ​രെ മു​ഴു​വ​ൻ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

ക​ഴി​ഞ്ഞ മാ​സം 30ന് ​പി​ണ​റാ​യി​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ എ​ടു​ത്ത ഫോ​ട്ടോ​യാ​ണ് മോ​ർ​ഫ് ചെ​യ്തു പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​ത്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ലി​രു​ന്ന് സ്റ്റേ​ഷ​നി​ൽ​വ​ച്ച് മു​ഖ്യ​മ​ന്ത്രി ജ​ന​റ​ൽ ഡ​യ​റി​യി​ൽ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന ചി​ത്രം, ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​യി മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണു കേ​സ്.

ഫോ​ട്ടോ വാ​ട്ട്സ്ആ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തി​ന് മൂ​ന്നു​പേ​രെ ക​ഴി​ഞ്ഞ​ദി​വ​സം പി​ണ​റാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts