കു​ത്സി​ത ബു​ദ്ധി​മാ​ന്‍, പ​ക്ഷെ ഞ​ങ്ങ​ൾ ഇ​ത്ത​ര​ക്കാ​ര​ല്ല…! ഒ​രു പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കുന്നു

ഒ​രു പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ടെ വീ​ഡി​യോ​യാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ഗു​ജ​റാ​ത്ത് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. ട്ര​ക്കി​ന്‍റെ ലോ​ഡ് ക്യാ​രി​യ​റി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ര​ഹ​സ്യ അ​റ​യി​ല്‍ മ​ദ്യം ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഈ ​വാ​ഹ​ന​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​പ്പോ​ഴി​ത മ​ഹീ​ന്ദ്ര ആ​ന്‍​ഡ് മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യാ​യും വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്നു.

കു​ത്സി​ത ബു​ദ്ധി​മാ​ന്‍, ട്ര​ക്കി​ലെ പേ​ലോ​ഡ് എ​ന്ന വാ​ക്കി​ന് ഇ​യാ​ള്‍ പു​തി​യ അ​ര്‍​ഥം ന​ല്‍​കു​ക​യാ​ണ്.

ഞ​ങ്ങ​ളു​ടെ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ട്ര​ക്ക് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ടീ​മി​ന്‍റെ ഡി​സൈ​നി​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​രം ക​ണ്ടു​പി​ടി​ത്ത​ങ്ങ​ള്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് ഞാ​ന്‍ ഉ​റ​പ്പു​ന​ല്‍​കു​ന്നു​വെ​ന്നും ആ​ന​ന്ദ് മ​ഹീ​ന്ദ്ര ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

 

Related posts

Leave a Comment