കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ യു​വ​തി​യ്ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ! അ​റ​സ്റ്റി​ലാ​യ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ ലൈം​ഗി​ക അ​തി​ക്ര​മ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പോ​ലീ​സു​കാ​ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു.

കോ​ന്നി സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പ​ത്ത​നാ​പു​രം പി​റ​വ​ന്തൂ​ര്‍ ചെ​മ്പ​ന​രു​വി സ്വ​ദേ​ശി ഷ​മീ​റി​നെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പോ​കു​ക​യാ​യി​രു​ന്ന ബ​സ് അ​ടൂ​രി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മു​ന്നി​ലെ സീ​റ്റി​ല്‍ ഇ​രു​ന്ന യു​വ​തി​യെ ഷ​മീ​ര്‍ ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

ഷ​മീ​ര്‍ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി. യു​വ​തി​യും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് പോ​ലീ​സു​കാ​ര​നെ ത​ട​ഞ്ഞു​വെ​ച്ചു.

തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഷ​മീ​റി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment