വളച്ചൊടിച്ചത് നിങ്ങളല്ലേ..! ഷാ​നി​മോ​ൾ ത​നി​ക്ക് സ​ഹോ​ദ​രി​യെ​പ്പോ​ലെ; ‘പൂ​ത​ന’ പ്ര​യോ​ഗം ത​ള്ളി മ​ന്ത്രി സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: അ​രൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​നെ​തി​രേ “പൂ​ത​ന’ പ്ര​യോ​ഗം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ഷാ​നി​മോ​ൾ ത​നി​ക്ക് സ​ഹോ​ദ​രി​യെ പോ​ലെ​യാ​ണ്. മാ​ധ്യ​മ​ങ്ങ​ളാ​ണ് അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ വി​ശ​ദ​മാ​ക്കി.

വെ​ള്ളി​യാ​ഴ്ച തൈ​ക്കാ​ട്ടു​ശേ​രി​യി​ലെ കു​ടും​ബ യോ​ഗ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​മു​ണ്ടാ​യ​ത്. പൂ​ത​ന​മാ​ര്‍​ക്ക് ജ​യി​ക്കാ​നു​ള്ള സ്ഥ​ല​മ​ല്ല അ​രൂ​ർ. ക​ള്ളം പ​റ​ഞ്ഞും മു​ത​ല​ക്ക​ണ്ണീ​ര്‍ ഒ​ഴു​ക്കി​യു​മാ​ണ് യു​ഡി​എ​ഫ് ജ​യി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

Related posts