പോ​സ്റ്റ​ൽ ബാ​ല​റ്റി​ന് അ​പേ​ക്ഷി​ച്ച​ത് 4,02,498 പേ​ർ, കൂ​ടു​ത​ൽ അ​പേ​ക്ഷ ക​ണ്ണൂ​രി​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റി​ന് ഇ​തു​വ​രെ അ​പേ​ക്ഷി​ച്ച​ത് 4,02,498 പേ​ർ. 9,49,161 പേ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ൽ പോ​സ്റ്റ​ൽ വോ​ട്ടി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്. 8,87,699 ഫോ​മു​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ക​ണ്ണൂ​രി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ അ​പേ​ക്ഷി​ച്ച​ത്. 42,214 പേ​ർ. ഏ​റ്റ​വും കു​റ​വ് അ​പേ​ക്ഷ​ക​ർ വ​യ​നാ​ട്ടി​ലാ​ണ്. 7606 പേ​ർ.

അ​പേ​ക്ഷ​ക​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: കാ​സ​ർ​ഗോ​ഡ്ട്: 12374, കോ​ഴി​ക്കോ​ട്: 38036, മ​ല​പ്പു​റം: 31493, പാ​ല​ക്കാ​ട്: 27199, തൃ​ശൂ​ർ: 41095, എ​റ​ണാ​കു​ളം: 38770, ഇ​ടു​ക്കി: 11797, കോ​ട്ട​യം: 29494, ആ​ല​പ്പു​ഴ: 29340, പ​ത്ത​നം​തി​ട്ട: 21407, കൊ​ല്ലം: 29929, തി​രു​വ​ന​ന്ത​പു​രം: 41744.

Related posts

Leave a Comment