പ്ര​​​യോ​​​ഗി​​​ച്ചി​​​ട്ടും പൊ​​​ട്ടാ​​​ത്ത അ​​​വ​​​സ്ഥ! ഉരുളക്കിഴങ്ങിനൊപ്പം രണ്ടാം ലോകമഹായുദ്ധത്തിലെ ഗ്രനേഡ്

ഫ്രാ​​​ൻ​​​സി​​​ൽ​​​നി​​​ന്നു ഹോ​​​ങ്കോം​​​ഗി​​​ലേ​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത ഉ​​​രു​​​ള​​​ക്കി​​​ഴ​​​ങ്ങു​​​ക​​​ളു​​​ടെ കൂ​​​ട്ട​​​ത്തി​​​ൽ ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​കാ​​​ല​​​ത്തെ ഗ്ര​​​നേ​​​ഡും. കാ​​​ൽ​​​ബീ എ​​​ന്ന ഭ​​​ക്ഷ്യ​​​ഫാ​​​ക്ട​​​റി​​​യി​​​ലേ​​​ക്കു വ​​​ന്ന പെ​​​ട്ടി​​​ക​​​ളി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് ഇ​​​തു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ബോം​​​ബ് സ്ക്വാ​​​ഡ് എ​​​ത്തി നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി.

പ്ര​​​യോ​​​ഗി​​​ച്ചി​​​ട്ടും പൊ​​​ട്ടാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്നു ഗ്ര​​​നേ​​​ഡ്. ഫ്രാ​​​ൻ​​​സി​​​ലെ യു​​​ദ്ധ​​​ഭൂ​​​മി​​​യി​​​ൽ പ്ര​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നു ക​​​രു​​​തു​​​ന്നു. ഇ​​​വി​​​ടം പി​​​ന്നീ​​​ട് കൃ​​​ഷി​​​ഭൂ​​​മി​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കാം. വി​​​ള​​​വെ​​​ടു​​​പ്പു​​​കാ​​​ല​​​ത്ത് അ​​​ബ​​ദ്ധ​​​ത്തി​​​ൽ ഉ​​​രു​​​ള​​​ക്കി​​​ഴ​​​ങ്ങു​​​ക​​​ളു​​​ടെ കൂ​​​ട്ട​​​ത്തി​​​ൽ പെ​​​ട്ട​​​താ​​​കാ​​​മെ​​​ന്നും അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു.

Related posts