മാ​മാ​ങ്ക​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന ന​ടി! പ്രാ​ചി തെ​ഹ്ലാ​ൻ വി​വാ​ഹി​ത​യാ​കു​ന്നു

മാ​മാ​ങ്ക​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന ന​ടി പ്രാ​ചി തെ​ഹ്ലാ​ൻ വി​വാ​ഹി​ത​യാ​കു​ന്നു. ബി​സി​ന​സു​കാ​ര​നാ​യ രോ​ഹി​ത് സ​രോ​ഹ​യാ​ണ് വ​ര​ൻ.

ഈ ​മാ​സം ഏ​ഴി​ന് ഡ​ൽ​ഹി​യി​ലെ ഒ​രു ഫാം ​ഹൗ​സി​ൽ വ​ച്ചാ​ണ് വി​വാ​ഹം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക.

എ​ട്ടു വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​ൻ​ഡ്യ​ൻ നെ​റ്റ്ബാ​ൾ ടീ​മി​ന്‍റെ മു​ൻ കാ​പ്റ്റ​നാ​യി​രു​ന്നു പ്രാ​ചി. അ​ർ​ജാ​ൻ എ​ന്ന പ​ഞ്ചാ​ബി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പ്രാ​ചി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ​ത്.

Related posts

Leave a Comment