കോ​ഴി​ക്ക​ള്ള​നെ തി​ര​ഞ്ഞ വീ​ട്ടു​കാ​ർ ക​ണ്ട​ത് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച; പ്രേ​മ​ദാ​സി​ന്‍റെ ചാ​ക്കി​ൽ ക​യ​റി​യ ക​ള്ള​നെ കാ​ട്ടി​ലാ​ക്കി

വ​ട​ക്കാ​ഞ്ചേ​രി: കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി കോ​ഴി​യെ വി​ഴു​ങ്ങി​യ മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി. വ​ര​വൂ​ർ സ്വ​ദേ​ശി ച​ര​ൽ പീ​ടി​ക​യി​ൽ വീ​ട്ടി​ൽ അ​ലി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് ഭീ​മ​ൻ മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

പു​ല​ർ​ച്ചെ വീ​ട്ടു​കാ​ർ എ​ത്തി​യ നോ​ക്കി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച ക​ണ്ട​ത്. കോ​ഴി​യെ പാ​മ്പ് വി​ഴു​ങ്ങി​യി​രു​ന്നു.

പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ൻ പ്രേ​മ​ദാ​സ് വ​ര​വൂ​ർ മ​ല​മ്പാ​മ്പി​നെ പി​ടി​ച്ച് പൂ​ങ്ങോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചു. ആ​റ​ടി​യോ​ളം വ​ലു​പ്പ​മു​ള്ള പാ​മ്പി​നെ​യാ​ണ് പി​ടി​ച്ച​ത്.

Related posts

Leave a Comment