രാ​ഹു​ലി​നൊ​രു കു​ത്ത്, അ​ളി​യ​നു നേ​രെ ഇ​ഡി..! വാ​ദ്ര​യു​ടെ ഓ​ഫീ​സി​ൽ റെ​യ്ഡ്

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് റോ​ബ​ർ​ട്ട് വാ​ദ്ര​യു​ടെ ഓ​ഫീ​സു​ക​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) റെ​യ്ഡ്. ഡ​ൽ​ഹി​യി​ലെ മൂ​ന്നു ഇ​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. വാ​ദ്ര​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള മൂ​ന്നു ക​മ്പ​നി​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​തെ​ന്ന് വാ​ദ്ര​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

ത​ന്‍റെ ക​ക്ഷി​യെ തെ​ളി​വു​ക​ളൊ​ന്നും ഇ​ല്ലാ​തെ മോ​ദി സ​ർ​ക്കാ​ർ ഇ​ര​യാ​ക്കു​ക​യാ​ണെ​ന്നു വാ​ദ്ര​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. നാ​ല്- അ​ഞ്ച് വ​ർ​ഷ​ങ്ങ​ളാ​യി അ​ന്വേ​ഷി​ച്ചി​ട്ടും തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല. ഇ​പ്പോ​ൾ വ്യാ​ജ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദ്രോ​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലെ റെ​യ്ഡി​നൊ​പ്പം ബം​ഗ​ളൂ​രു​വി​ൽ വാ​ദ്ര​യു​ടെ സ​ഹാ​യി​ക​ളു​ടെ ഓ​ഫീ​സു​ക​ളി​ലും റെ​യ്ഡ് ന​ട​ന്ന​താ​യാ​ണ് വി​വ​രം.

Related posts