വി.കെ. രാജന്‍റെ സ്മൃ​തി​കു​ടീ​ര​ത്തി​ൽ  ര​ക്ത​പു​ഷ്പ​മ​ർ​പ്പി​ച്ച് രാ​ജാ​ജി കളത്തിലേക്ക്

കോ​ത​പ​റ​ന്പ്: വി.കെ. രാജന്‍റെ സ്മൃ​തി​കു​ടീ​ര​ത്തി​ൽ ര​ക്ത​പു​ഷ്പ​മ​ർ​പ്പി​ച്ച് രാ​ജാ​ജി മാ​ത്യു തോ​മ​സ് ക​ള​ത്തി​ലി​റ​ങ്ങി. തൃ​ശൂ​ർ ലോ​ക്​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​തഥി രാ​ജാ​ജി മാ​ത്യു തോ​മ​സ് ത​ന്‍റെ അ​നൗ​പ​ചാ​രി​ക പ്ര​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​യ്ക്കും മു​ന്പേ ജി​ല്ല​യി​ലെ സി ​പി ഐ ​യു​ടെ ക​രു​ത്ത​നാ​യ നേ​താ​വാ​യി​രു​ന്ന വി.​കെ രാ​ജ​ന്‍റെ വീ​ട്ടി​ലെ​ത്തി.

പു​ല്ലൂ​റ്റ് വ​ട്ട​പ്പ​റ​ന്പി​ൽ വീ​ട്ടി​ലെ സ്മൃ​തി​കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സൗ​ഹൃ​ദം പ​ങ്കി​ട്ടാ​ണ് രാ​ജാ​ജി മ​ട​ങ്ങി​യ​ത്. വി. ​കെ. രാ​ജ​ന്‍റെ ഭാ​ര്യ സ​തി, മ​ക​നും എംഎ​ൽഎ ​യു​മാ​യ വി.​ആ​ർ. സു​നി​ൽ കു​മാ​ർ, മ​റ്റൊ​രു മ​ക​ൻ വി.​ആ​ർ സി​റി​ൾ, കയ്പമം​ഗ​ലം എം ​എ​ൽ എ ​ഇ.​ടി ടൈ​സ​ണ്‍, സി ​പി ഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​പി സു​ഭാ​ഷ്, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ വി.​ബി ര​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് രാ​ജാ​ജി മാ​ത്യു തോ​മ​സി​നെ സ്വീ​ക​രി​ച്ചു.

Related posts