അ​ർ​ധ​ന​ഗ്ന​യാ​യ റി​ഹാ​ന​യ്ക്കു ഗ​ണ​പ​തി​മാ​ല! ക​ര്‍​ഷ​ക സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ച പോ​പ് ഗാ​യി​ക റി​ഹാ​ന വീ​ണ്ടും വി​വാ​ദ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ക​ര്‍​ഷ​ക സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ച പോ​പ് ഗാ​യി​ക റി​ഹാ​ന വീ​ണ്ടും വി​വാ​ദ​ത്തി​ൽ.

റി​ഹാ​ന​യു​ടെ അ​ർ​ധ​ന​ഗ്ന ചി​ത്ര​മാ​ണ് പു​തി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ​ത്.

മാ​റി​ടം ന​ഗ്ന​മാ​ക്കി ഫോ​ട്ടോ​യ്ക്കു പോ​സു ചെ​യ്ത റി​ഹാ​ന​യു​ടെ ക​ഴു​ത്തി​ലെ മാ​ല ഹി​ന്ദു ദൈ​വ​മാ​യ ഗ​ണ​പ​തി​യു​ടേ​താ​ണെ​ന്നും മ​ത​വി​കാ​ര​ത്തെ വൃ​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നു​മാ​ണ് തീ​വ്ര​വ​ല​തു​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ.

ബി​ജെ​പി, വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ള്‍ ഗാ​യി​ക​യ്‌​ക്കെ​തി​രേ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്ര​യും പെ​ട്ട​ന്ന് ചി​ത്രം നീ​ക്ക​മെ​ന്നാ​ണ് ആ​വ​ശ്യം. ത​ന്‍റെ ട്വി​റ്റ​റി​ലാ​ണ് റി​ഹാ​ന ചൂ​ട​ൻ ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment