എ​ന്നെ തെ​റി പ​റ​ഞ്ഞ​വ​ർ​ക്കും ജോ​ലി ക​ള​യി​ക്കാ​ൻ നോ​ക്കു​ന്ന​വ​ർ​ക്കും ആ​ശം​സ​ക​ൾ! സു​ധാ​ക​ര​ൻ വി​ഷ​യ​ത്തി​ൽ താ​ൻ മാ​പ്പു പ​റ​ഞ്ഞ​താ​യി​ട്ടു​ള്ള വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്ന് ആ​ർ​ജെ സൂ​ര​ജ്

സു​ധാ​ക​ര​ൻ വി​ഷ​യ​ത്തി​ൽ താ​ൻ മാ​പ്പു പ​റ​ഞ്ഞ​താ​യി​ട്ടു​ള്ള വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്ന് ആ​ർ​ജെ സൂ​ര​ജ്. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ ​സു​ധാ​ക​ര​ന് ഇ​ഷ്ട സീ​റ്റ് ന​ൽ​കാ​ത്ത​തി​ന് കൊ​ച്ചി-​ക​ണ്ണൂ​ർ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​തി​നെ കു​റി​ച്ച് ആ​ർ ജെ ​സൂ​ര​ജ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു കു​റി​പ്പ് പ​ങ്കു​വെ​ച്ചി​രു​ന്നു.

വി​മാ​ന​ത്തി​ല്‍ ഒ​ഴി​ഞ്ഞു കി​ട​ന്ന സീ​റ്റു​ക​ളി​ല്‍ ത​നി​ക്ക് ഇ​രി​ക്ക​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്ക​മെ​ന്നാ​യി​രു​ന്നു സൂ​ര​ജ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

വി​മാ​നം ചെ​റി​യ വി​മാ​ന​മാ​യ​തി​നാ​ലും വെ​യി​റ്റ് ബാ​ല​ന്‍​സിം​ഗ് ആ​വ​ശ്യ​മാ​യ​തി​നാ​ലും യാ​ത്ര​ക്കാ​ര്‍​ക്ക് സ്വ​ന്തം താ​ല്‍​പ​ര്യ​പ്ര​കാ​രം സീ​റ്റു​ക​ള്‍ മാ​റാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് എ​യ​ർ​ഹോ​സ്റ്റ​സ് അ​റി​യി​ച്ച​തോ​ടെ സു​ധാ​ക​ര​ന്റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വ്യ​ക്തി എ​യ​ര്‍​ഹോ​സ്റ്റ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും സൂ​ര​ജ് കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നെ​ത്തു‌​ട​ർ​ന്ന് സൂ​ര​ജി​നെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണ്. ത​ന്‍റെ ജോ​ലി ക​ള​യാ​നു​ള്ള ശ്ര​മ​വും എം​പി​യു​ടെ​യും സ​ഹാ​യി​ക​ളെ​യും വ​ശ​ത്തു​നി​ന്ന് ഉ​ണ്ടാ​യെ​ന്നും സൂ​ര​ജ് പ​റ​യു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഓ​ഹൊ.. ഇ​നി ഞാ​ൻ മാ​പ്പ്‌ പ​റ​ഞ്ഞ​ത്‌ കൊ​ണ്ടാ​വു​മോ ഇ​ന്ത്യ തോ​റ്റ​ത്‌..!! 😳 ഞാ​ൻ ഇ​ങ്ങ​നൊ​രു സം​ഭ​വം അ​റി​ഞ്ഞി​ട്ടേ​യി​ല്ല.. ഏ​താ​യാ​ലും ഇ​ത്ര ക​ഴി​വു​ള്ള ആ ​ഡി​സൈ​ന​ർ ചേ​ട്ട​ന്‌ ആ ​മേ​ഖ​ല​യി​ൽ ത​ന്നെ ന​ല്ല ജോ​ലി ല​ഭി​ക്ക​ട്ടേ..!

ആ ​വി​മാ​ന ജീ​വ​ന​ക്കാ​രു​ടെ ജോ​ലി MP യു​ടെ​യും സ​ഹാ​യി​ക​ളു​ടെ​യും അ​ക്ഷീ​ണ പ്ര​യ​ത്നം കൊ​ണ്ട്‌ തെ​റി​പ്പി​ച്ചെ​ന്നാ​ണ് വാ​ർ​ത്ത​ക​ളി​ൽ‌ കേ​ട്ട​ത്‌..!

രാ​വി​ലെ MP ത​ന്നെ പ​റ​യു​ന്ന​ത്‌ കേ​ട്ടു അ​ദ്ദേ​ഹം പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ല പ​ക്ഷേ എ​യ​ർ​പ്പോ​ർ​ട്ട്‌ അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന്..! അ​പ്പൊ ഒ​രു കാ​ര്യ​വു​മി​ല്ലാ​തെ ഒ​രാ​ളു​ടെ പേ​രി​ൽ എ​യ​ർ​പ്പോ​ർ​ട്ട്‌ അ​ധി​കാ​രി​ക​ൾ ന​ട​പ​ടി​ക്ക്‌ മു​തി​രു​മോ..?

(അ​ദ്ദേ​ഹം വാ​ക്കാ​ൽ പ​രാ​തി​പ്പെ​ടു​ന്ന​തും ഞാ​ൻ ക​ണ്ട​താ​ണ്‌ കൂ​ടാ​തെ ഇ​ന്റി​ഗോ ഉ​ദ്യോ​ഗ​സ്ഥ​ന്റെ ഫോ​ണി​ൽ നി​ന്ന് വി​ളി​പ്പി​ക്കു​ന്ന​തും ഞാ​ൻ ക​ണ്ട​താ​ണ്‌..)

ഇ​തൊ​ന്നും പോ​രാ​ത്ത​തി​ന്‌ ഈ ​ശെ​രി​യി​ല്ലാ​യ്മ​യെ പ​റ്റി പ്ര​തി​ക​രി​ച്ച​തി​ന്‌ ദോ​ഹ​വ​രെ പോ​യി എ​ന്റെ ജോ​ലി​യും തെ​റു​പ്പി​ക്കാ​നു​ള്ള സെ​റ്റ​പ്പൊ​ക്കെ ആ​ശാ​ന്മാ​ർ ഭം​ഗി​യാ​യി ചെ​യ്തെ​ന്ന​തും കേ​ട്ടു.. ക​ണ്ടു..!

ഇ​നി തു​റ​ന്ന് ചോ​ദി​ക്ക​ട്ടേ.. മാ​പ്പു പ​റ​യാ​ൻ മാ​ത്രം ഞാ​ൻ ചെ​യ്ത തെ​റ്റെ​ന്താ​ണ്‌..? കു​റേ പേ​ർ പ​റ​യു​ന്ന​ത്‌ ക​ണ്ടു MP യു​ടെ അ​വ​കാ​ശ​മാ​ണ്‌ ഇ​ഷ്ട സീ​റ്റ്‌..

അ​ത്‌ ചോ​ദി​ച്ച​താ​ണൊ ഇ​ത്ര വ​ലി​യ തെ​റ്റ്‌ എ​ന്ന്..! അ​ദ്ദേ​ഹം എ​ന്റെ സീ​റ്റ്‌ ചോ​ദി​ച്ചാ​ലും ഞാ​ൻ കൊ​ടു​ക്കാ​ൻ ത​യ്യാ​റാ​ണ്‌ ട്ടോ.. ​പ​ക്ഷേ പ​റ​യു​മ്പൊ പ​റ​യ​ണ​മ​ല്ലോ..

വി​മാ​ന​ത്തി​ന​ക​ത്തു ക​യ​റി​യി​ട്ട​ല്ല സീ​റ്റ്‌ ചോ​ദി​ക്കേ​ണ്ട​ത്‌.. എ​യ​ർ​പ്പോ​ർ​ട്ട്‌ കൗ​ണ്ട​റി​ലാ​ണ്‌ എ​ന്ന​ത്‌ ഒ​രു പോ​യ​ന്റാ​ണ്‌..

ഇ​നി സീ​റ്റ്‌ ചോ​ദി​ച്ച​തി​നെ​യും കൊ​ടു​ക്കാ​ഞ്ഞ​തി​നെ​യും ഞാ​ൻ കു​റ്റ​മൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല..

അ​തി​ന്റെ പേ​രി​ൽ MP യു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ വി​മാ​ന ജീ​വ​ന​ക്കാ​രോ​ട്‌ ഒ​ച്ച​യു​യ​ർ​ത്തി സം​സാ​രി​ച്ച​പ്പോ ഞാ​ൻ നേ​രി​ട്ട്‌ MP യോ​ട്‌ പ​റ​ഞ്ഞു ഇ​ത്‌ താ​ങ്ക​ൾ​ക്ക്‌ നാ​ണ​ക്കേ​ടാ​ണ്‌ എ​ന്ന്..

അ​തി​നു ശേ​ഷം പി​ന്നെ​യും ഒ​ച്ച​പ്പാ​ടു​ണ്ടാ​ക്കി ല​ഭി​ച്ച സീ​റ്റി​ൽ യാ​ത്ര ചെ​യ്ത ശേ​ഷം ക​ണ്ണൂ​ർ എ​യ​ർ​പ്പോ​ർ​ട്ടി​ൽ വ​ച്ച്‌ വി​മാ​ന​ജീ​വ​ന​ക്കാ​രു​ടെ ജോ​ലി ക​ള​യി​ക്കാ​ൻ ശി​ങ്കി​ടി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്‌ ക​ണ്ട​പ്പോ​ൾ വീ​ണ്ടും MP യോ​ട്‌ നേ​രി​ട്ട്‌ പ​റ​ഞ്ഞു ‘നി​ങ്ങ​ളെ പോ​ലെ ഒ​രാ​ൾ​ക്‌ ഇ​ത്‌ മോ​ശ​മാ​ണെ​ന്ന്..’

പി​ന്നെ ആ ​ശി​ങ്കി​ടി​ക​ൾ “നീ​യാ​രാ ഇ​തൊ​ക്കെ ചോ​ദി​ക്കാ​ൻ.. അ​വ​നെ സ​സ്പ​ന്റ്‌ ചെ​യ്യും ക​ണ്ടോ” എ​ന്ന് പ​റ​ഞ്ഞ്‌ അ​ധി​കാ​ര ഗ​ർ​വ്വ്‌ കാ​ണി​ച്ചി​ട​ത്താ​ണ്‌ ഞാ​ൻ ഈ ​സം​ഭ​വം പോ​സ്റ്റ്‌ ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്‌..! ബോ​ധ​മു​ള്ള​വ​ർ​ക്ക്‌ മാ​ത്രം ബോ​ധ്യ​പ്പെ​ടാം..

രാ​ഷ്ട്രീ​യ​ത്തി​ന്റെ ഒ​രു തു​ണി​മ​റ​യു​ണ്ടെ​ങ്കി​ൽ ഈ ​നാ​ട്ടി​ൽ ആ​ർ​ക്കും എ​ന്തും ചെ​യ്യാം എ​ന്ന അ​വ​സ്ഥ​യെ പ​രി​താ​പ​ക​രം എ​ന്നേ പ​റ​യാ​നു​ള്ളൂ..

അ​ത്‌ ഏ​ത്‌ രാ​ഷ്ട്രീ​യം ഉ​ള്ള​വ​രാ​യാ​ലും ശെ​രി.. ക​ണ്മു​ന്നി​ൽ ഒ​രു ശെ​രി​കേ​ട് ക​ണ്ട്‌ അ​തി​ൽ നേ​രി​ട്ട്‌ ഇ​ട​പെ​ട്ട്‌ അ​ത്‌ ജ​ന​ങ്ങ​ളെ അ​റി​യി​ച്ച ഞാ​ൻ ഇ​വി​ടെ ശ​ക്ത​മാ​യ സൈ​ബ​ർ അ​റ്റാ​ക്ക്‌ നേ​രി​ടു​ന്നു..

ശ​രി​യ​ല്ലാ​ത്ത രീ​തി​യി​ൽ പെ​രു​മാ​റി​യ​വ​ർ​ക്ക്‌ ജ​യ്‌​വി​ളി​ക​ളും ക​ര​ഘോ​ഷ​വും ല​ഭി​ക്കു​ന്നു..

അ​വ​ർ ഇ​തൊ​ക്കെ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മെ​ന്ന് പ​റ​ഞ്ഞ്‌ നി​സ്സാ​ര​വ​ത്‌​ക​രി​ക്കു​ന്നു.. അ​ടി​പൊ​ളി..

ചു​രു​ക്ക​ത്തി​ൽ കേ​ര​ള​ത്തി​ലെ പൊ​തു​ജ​നം ക​ണ്മു​ന്നി​ൽ എ​ന്ത്‌ ക​ണ്ടാ​ലും പ്ര​തി​ക​ര​ണ ശേ​ഷി ഇ​ല്ലാ​തെ മി​ണ്ടാ​തെ പോ​കു​ന്ന​തി​ൽ അ​ത്ഭു​ത​മി​ല്ലാ​ത്ത കാ​ലം വി​ദൂ​ര​മ​ല്ല.

ഈ ​വി​ഷ​യ​ത്തി​ൽ ഞാ​ൻ ചെ​യ്ത​ത്‌ തെ​റ്റാ​യി കാ​ണു​ന്ന​വ​ർ കാ​ലാ കാ​ലം എ​ന്നെ തെ​റ്റു​കാ​ര​നാ​യി ത​ന്നെ ക​ണ്ടു കൊ​ള്ളു​ക.. കൂ​ടു​ത​ലൊ​ന്നും പ​റ​യാ​നി​ല്ല..

അ​തി​ന്റെ പേ​രി​ൽ എ​ന്നെ തെ​റി പ​റ​ഞ്ഞ​വ​ർ​ക്കും എ​ന്റെ ജോ​ലി ക​ള​യി​ക്കാ​ൻ നോ​ക്കു​ന്ന​വ​ർ​ക്കും ആ​ശം​സ​ക​ൾ..!
#Rjsooraj #kannur

Related posts

Leave a Comment