രാം​ച​ര​ണി​നും ഭാ​ര്യ​ക്കു​മെ​തി​രെ മോ​ശം പ​രാ​മ​ർ​ശം; വ​ള​ഞ്ഞി​ട്ട് അ​ക്ര​മി​ച്ച് ആ​രാ​ധ​ക​ർ

ന​ട​ൻ രാം​ച​ര​ണി​നെ​യും ഭാ​ര്യ ഉ​പാ​സ​ന​യെ​യും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ചു​വെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ വ​ള​ഞ്ഞി​ട്ട് അ​ക്ര​മി​ച്ച് ആ​രാ​ധ​ക​ർ. യു​വാ​വി​നെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. സു​നി​ഷ്ട് എ​ന്ന യു​വാ​വി​നെ​യാ​ണ് രാം​ച​ര​ണി​ന്‍റെ ആ​രാ​ധ​ക​ര്‍ ആ​ക്ര​മി​ച്ച​ത്.

രാം​ച​ര​ണി​ന്‍റെ സു​ഹൃ​ത്താ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സു​നി​ഷ്ട് മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

ഉ​പാ​സ​ന എ​ന്‍റെ സു​ഹൃ​ത്താ​ണ്. രാം​ച​ര​ണും അ​തെ. ഉ​പാ​സ​ന​യ്ക്ക് ഓ​ഡി ഇ​ല​ക്ട്രി​ക് കാ​റു​ണ്ട്. അ​തി​ല്‍ ഞ​ങ്ങ​ള്‍ ഗോ​വ​യി​ലേ​ക്ക് പോ​യി​രു​ന്നു. ഒ​രി​ക്ക​ല്‍ രാം ​ച​ര​ണ്‍ എ​ന്നോ​ട് വെ​റു​തെ ചോ​ദി​ച്ചു, ഉ​പാ​സ​ന​യെ പ്ര​ണ​യ​ത്തി​ല്‍ വീ​ഴ്ത്താ​മോ എ​ന്ന്.

സു​നി​ഷ്ടി​ന്‍റെ ഈ ​വാ​ക്കു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ളെ കാ​യി​ക​മാ​യി രാം​ച​ര​ണ്‍ ആ​രാ​ധ​ക​ര്‍ കൈ​കാ​ര്യം ചെ​യ്ത​ത്.

Related posts

Leave a Comment