റാം​ജി റാ​വു വീ​ണ്ടും സ്പീ​ക്കിം​ഗ്

സി​ദ്ദി​ഖ്-​ലാ​ൽ സം​വി​ധാ​നം ചെ​യ്ത് 1989ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു റാം​ജി​റാ​വു സ്പി​ക്കീം​ഗ്. സി​നി​മ​യി​ൽ വി​ജ​യ​രാ​ഘ​വ​ൻ ചെ​യ്ത റാം​ജി​റാ​വു എ​ന്ന ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. താ​ര​ത്തി​ന്‍റെ ക​രി​യ​റി​ൽ ത​ന്നെ വ​ലി​യ വ​ഴി​ത്തി​രി​വാ​യി മാ​റി​യി​രു​ന്നു ഈ ​ക​ഥാ​പാ​ത്രം.

ഇ​പ്പോ​ഴി​താ റാ​ംജി​റാ​വു​വാ​യി വി​ജ​യ​രാ​ഘ​വ​ൻ വീ​ണ്ടും വ​രു​ന്നു. റാം​ജി റാ​വു ആ​യി നാ​ലാ​മ​ത്തെ സി​നി​മ​യി​ലാ​ണ് വി​ജ​യ​രാ​ഘ​വ​ൻ വ​രു​ന്ന​ത്. ചെ​ന്പ​ൻ വി​നോ​ദ് ജോ​സും ഷൈ​ൻ ടോം ​ചാ​ക്കോ​യും നാ​യ​ക വേ​ഷ​ത്തി​ൽ എ​ത്തു​ന്ന മാ​സ്ക്കി​ലാ​ണ് വി​ജ​യ​രാ​ഘ​വ​ൻ റാം​ജി റാ​വു ആ​യി ഇ​നി വ​രു​ന്ന​ത്. സു​നി​ൽ ഹ​നി​ഫ് ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ്രി​യ​ങ്ക നാ​യ​രാണ് നാ​യി​ക.

​മാ​മു​ക്കോ​യ,സ​ലീം​കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്. ഗൗ​രി മീ​നാ​ക്ഷി മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ എ​എ​സ് ഗി​രീ​ഷ് ലാ​ലാ​ണ് മാ​സ്ക്ക് നി​ർ​മ്മി​ക്കു​ന്ന​ത്. സം​ഗീ​തം ഗോ​പി​സു​ന്ദ​ർ. സി​ദ്ദി​ഖ്-​ലാ​ലി​ന്‍റെ റാ​ംജി​റാ​വ് സ്പീ​ക്കിം​ഗ് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മാ​ണി സി ​കാ​പ്പ​ൻ സം​വി​ധാ​നം ചെ​യ്ത മാ​ന്നാ​ർ മ​ത്താ​യി സ്പീ​ക്കിം​ഗി​ലും വി​ജ​യ​രാ​ഘ​വ​ൻ റാം​ജി റാ​വു ആ​യി എ​ത്തി.

അ​ഞ്ചു വ​ർ​ഷം മു​ന്പ് മ​മ്മാ​സ് സം​വി​ധാ​നം ചെ​യ്ത മാ​ന്നാ​ർ മ​ത്താ​യി സ്പീ​ക്കിം​ഗ് 2 എ​ന്ന സി​നി​മ​യി​ലൂ​ടെ ആ​ണ് റാം​ജി റാ​വു മൂ​ന്നാ​മ​തും വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തി​യ​ത്.

Related posts