പ്ര​ഭാ​സി​നോ​ട് ഐ ​ല​വ് യു ​ പ​റ​യും; വ​ര​ല​ക്ഷ്മി പറയുന്നു…

ന​ട​ൻ പ്ര​ഭാ​സി​നെ ക​ണ്ടാ​ല്‍ താ​ന്‍ ഐ ​ല​വ് യൂ ​എ​ന്ന് പ​റ​യു​മെ​ന്ന് ന​ടി വ​ര​ല​ക്ഷ്മി. താ​രം ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. താ​ര​ത്തി​ന്‍റെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ന​ട​ന്‍ ആ​രാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് വ​ര​ല​ക്ഷ്മി തെ​ലു​ങ്ക് ന​ട​ന്‍ പ്ര​ഭാ​സി​ന്‍റെ പേ​രാ​ണ് പ​റ​ഞ്ഞ​ത്.

Related posts