കുത്തകയ്‌ക്കെതിരായ പോരാട്ടം വെറും വാക്കുകളില്‍ മാത്രം, ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടത്തിപ്പ് റിലയന്‍സിന് കൈമാറി പിണറായി വിജയന്‍ സര്‍ക്കാര്‍, കുടിശിക വരുത്തിയ റിലയന്‍സിനെ വീണ്ടും ചുമതലയേല്പിച്ചതിന് പിന്നില്‍ ഒത്തുകളി?

കോ​​​ടി​​​ക​​​ളു​​​ടെ കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യ ക​​​ന്പ​​​നി​​​യെ വീ​​​ണ്ടും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​റി​​​ന്‍റെ ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ ചു​​​മ​​​ത​​​ല ഏ​​​ൽ​​​പി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ 41 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പു ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന റി​​​ല​​​യ​​​ൻ​​​സ് ജ​​​ന​​​റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സാ​​​ണ് മു​​​ൻ കാ​​​ല​​​ങ്ങ​​​ളി​​​ൽ 61 കോ​​​ടി​​​യു​​​ടെ കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യ​​​ത്.

അ​​​തേ ക​​മ്പ​​​നി​​​ക്കാ​​​ണ് പു​​​തി​​​യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ​​​യും ടെ​​​ൻ​​​ഡ​​​ർ ന​​​ൽ​​​കി​​​യ​​​ത്. പ​​​ദ്ധ​​​തി ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പാ​​​ക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​ൻ ആ​​​രോ​​​ഗ്യ യോ​​​ജ​​​ന​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​റി​​​ന്‍റെ കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷ​​​യും സം​​​യോ​​​ജി​​​പ്പി​​​ച്ച് ന​​​ട​​​പ്പാ​​​ക്കു​​​ന്ന സ​​​മ​​​ഗ്ര ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ ടെ​​​ൻ​​​ഡ​​​റാ​​​ണു റി​​​ല​​​യ​​​ൻ​​​സ് ജ​​​ന​​​റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ന് ല​​​ഭി​​​ച്ച​​​ത്.

1671 രൂ​​​പ പ്രീ​​​മി​​​യ​​​ത്തി​​​ൽ അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ചു​​​മ​​​ത​​​ല​​​യാ​​​ണ് ക​​​ന്പ​​​നി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​വ​​​ർ​​​ഷം പ്രീ​​​മി​​​യം ഇ​​​ന​​​ത്തി​​​ൽ 692 കോ​​​ടി രൂ​​​പ ക​​​ന്പ​​​നി​​​ക്ക് ല​​​ഭി​​​ക്കും. നേ​​​ര​​​ത്തെ ആ​​​ർ​​​എ​​​സ്ബി​​​വൈ, ചി​​​സ് പ്ല​​​സ് അ​​​ട​​​ക്ക​​​മു​​​ള​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പു ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​മ്പ​​​നി കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് പ​​​ണം ന​​​ൽ​​​കാ​​​തെ 61 കോ​​​ടി രൂ​​​പ കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ അ​​​ർ​​​ബു​​​ദ ചി​​​കി​​​ത്സയ്​​​ക്കു​​​ള​​​ള ജീ​​​വ​​​ൻ​​​ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ളും ഹൃ​​​ദ​​​യ ശ​​​സ്ത്ര​​​ക്രി​​​യയ്​​ക്കു​​​ള​​​ള സ്റ്റെ​​​ന്‍റ് ഇം​​​പ്ലാ​​​ന്‍റുകളും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും പ​​​ണം ന​​​ൽ​​​കാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​യി ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ.

നി​​​ല​​​വി​​​ലു​​​ള്ള കോ​​​ടി​​​ക​​​ളു​​​ടെ കു​​​ടി​​​ശി​​​ക എ​​​ങ്ങ​​​നെ കി​​​ട്ടു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​ര​​​വെ​​​യാ​​​ണ് പു​​​തി​​​യ പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പു ചു​​​മ​​​ത​​​ല​​​യും റി​​​ല​​​യ​​​ൻ​​​സി​​​നെ ഏ​​​ൽ​​​പി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത നാ​​​ലു ക​​​ന്പ​​​നി​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പ്രീ​​​മി​​​യം തു​​​ക ക്വോ​​​ട്ട് ചെ​​​യ്ത​​​ത് റി​​​ല​​​യ​​​ൻ​​​സ് ആ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

Related posts