ന​മു​ക്ക് ശ്ര​മി​ക്കാം! ഇ​ത് നി​സാ​ര​മാ​യി ത​ള്ളിക്ക​ള​യേ​ണ്ട കാ​ര്യ​മ​ല്ല; ഒ​രു​പാ​ട് ആ​ളു​ക​ള്‍ വി​ഷാ​ദ രോ​ഗ​ത്തി​ന് അ​ടി​മ​ക​ള്‍ ആ​ണ്…! ടോ​മി പറയുന്നു…

മ​ന​സി​നെ എ​പ്പോ​ളും ഹാ​പ്പി ആ​യി വ​യ്ക്കാ​ന്‍ ശ്ര​മി​ക്കൂ. അ​തി​നു ന​മ്മ​ള്‍ വി​ചാ​രി​ച്ചാ​ല്‍ മാ​ത്ര​മേ ന​ട​ക്കൂ എ​ന്ന് മാ​ത്രം.

വെ​റു​തെ ഇ​രി​ക്ക​ല്‍ ഒ​ഴി​വാ​ക്കി​യാ​ല്‍ ത​ന്നെ പ​കു​തി ഡി​പ്ര​ഷ​നും മാ​റും. ഇ​ത് നി​സാ​ര​മാ​യി ത​ള്ളിക്ക​ള​യേ​ണ്ട കാ​ര്യ​മ​ല്ല.

ഒ​രു​പാ​ട് ആ​ളു​ക​ള്‍ വി​ഷാ​ദ രോ​ഗ​ത്തി​ന് അ​ടി​മ​ക​ള്‍ ആ​ണ്. ന​മു​ക്ക് ചു​റ്റും ഉ​ള്ള​വ​രെ ന​മു​ക്ക് സ​ഹാ​യി​ക്കാം പ​റ്റു​ന്ന​ത് പോ​ലെ.

പ്ര​തീ​ക്ഷ കൈ​വെ​ടി​യാ​തെ ജീ​വി​ക്കാ​ന്‍, അ​ത് ഇ​നി എ​ത്ര വ​ല്യ ത​ല പോ​വു​ന്ന പ്ര​ശ്നം ആ​ണെ​ങ്കി​ലും അ​തി​ല്‍ നി​ന്നൊ​ക്കെ പു​റ​ത്തു വ​രാ​ന്‍ ക​ഴി​യും. എ​ന്ന് അ​വ​രെ മ​ന​സി​ലാ​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യ​ണം, ന​മു​ക്ക് ശ്ര​മി​ക്കാം.

-റി​മി ടോ​മി

Related posts

Leave a Comment