ഐ​സി​സി റാ​ങ്കിം​ഗ്: രോ​ഹി​ത് ശ​ർ​മ​യ്ക്കു മു​ന്നേ​റ്റം

ദു​ബാ​യ്: ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ രോ​ഹി​ത് ശ​ർ​മ അ​ഞ്ചാം സ്ഥാ​ന​ത്ത്. രോ​ഹി​ത് ന​യി​ച്ച ടീം 2-1 ​ന് ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര നേ​ടി​യ​തോ​ടെ 800 പോ​യി​ന്‍റ് ക്രോ​സ് ചെ​യ്ത താ​രം ര​ണ്ടു സ്ഥാ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന് അ​ഞ്ചി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ മൂ​ന്നാം റാ​ങ്കി​ലെ​ത്തി​യി​രു​ന്ന രോ​ഹി​തി​ന്‍റെ സ്ഥാ​നം പി​ന്നീ​ട് താ​ഴു​ക​യാ​യി​രു​ന്നു. മോ​ഹാ​ലി​യി​ൽ ല​ങ്ക​യ്ക്കെ​തി​രേ ഇ​ര​ട്ട​സെ​ഞ്ചു​റി (208) നേ​ടി​യ രോ​ഹി​ത് ഇ​ന്ത്യ​യു​ടെ പ​ര​ന്പ​ര​വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​പ​ങ്കാ​ണ് വ​ഹി​ച്ച​ത്.

ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ൻ പ​തി​ന്നാ​ലാം റാ​ങ്കി​ലെ​ത്തി. ബൗ​ള​ർ​മാ​രി​ൽ ലെ​ഗ് സ്പി​ന്ന​ർ യു​സ്വേ​ന്ദ്ര ചാ​ഹ​ൽ 28-ാം റാ​ങ്കി​ലാ​ണ്. കു​ൽ​ദീ​പ് യാ​ദ​വ് ത​ന്‍റെ ക​രി​യ​ർ ബെ​സ്റ്റ് ആ​യ 56-ാം റാ​ങ്കി​ലെ​ത്തി.

Related posts