മ​റ​ന്നാ​ൽ ഞാ​ൻ പി​ണ​ങ്ങൂ​ട്ടോ… വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ പ​രി​പാ​ടി​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി പേ​ര് പ​രാ​മ​ര്‍​ശി​ച്ചി​ല്ല: പി​ണ​ങ്ങി​പ്പോ​യി ആ​ർ. ശ്രീ​ലേ​ഖ; അ​നു​ന​യി​പ്പി​ച്ച് തി​രി​കെ എ​ത്തി​ച്ച് നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ പേ​ര് പ​രാ​മ​ർ​ശി​ക്കാ​ത്ത​തി​ൽ പി​ണ​ങ്ങി വേ​ദി വി​ട്ടി​റ​ങ്ങി ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആ​ർ. ശ്രീ​ലേ​ഖ. വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ​യാ​ണ് സം​ഭ​വം.

സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ്രീ​ലേ​ഖ വേ​ദി​വി​ട്ട് ഇ​റ​ങ്ങി​യ​ത്. പി​ന്നീ​ട് പ്ര​വ​ർ​ത്ത​ക​ർ അ​നു​ന​ന​യി​പ്പി​ച്ചാ​ണ് ശ്രീ​ലേ​ഖ​യെ തി​രി​കെ എ​ത്തി​ച്ച​ത്.

Related posts

Leave a Comment