ഭാ​മ വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യെ​ന്ന് അ​ഭ്യൂ​ഹം ! ഭ​ര്‍​ത്താ​വ് അ​രു​ണി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളെ​ല്ലാം ഡി​ലീ​റ്റ് ചെ​യ്ത് ന​ടി

ലോ​ഹി​ത​ദാ​സ് സം​വി​ധാ​നം ചെ​യ്ത നി​വേ​ദ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ കൂ​ടു​കൂ​ട്ടി​യ താ​ര​മാ​ണ് ഭാ​മ.

നി​വേ​ദ്യ​ത്തി​ന്റെ ത​ക​ര്‍​പ്പ​ന്‍ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ഒ​ട്ടേ​റെ സി​നി​മ​ക​ളി​ലൂ​ടെ ഭാ​മ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം​പി​ടി​ച്ചു​പ​റ്റു​ക​യാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ന് പു​റ​മേ ത​മി​ഴി​ലും തെ​ലു​ങ്കി​ലും എ​ല്ലാം തി​ള​ങ്ങി​യ ഭാ​മ കു​റ​ച്ചു നാ​ളു​ക​ളാ​യി സി​നി​മാ തി​ര​ക്കു​ക​ളി​ല്‍ നി​ന്നും വി​ട്ടു നി​ല്‍​ക്കു​ക​യാ​ണ്.

വി​വാ​ഹ ശേ​ഷ​മാ​ണ് ന​ടി അ​ഭി​ന​യ​ത്തി​ല്‍ നി​ന്നും പൂ​ര്‍​ണ ഇ​ട​വേ​ള എ​ടു​ത്ത​ത്. ഇ​പ്പോ​ഴി​താ ഭാ​മ വി​വാ​ഹ ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ ആ​ണ് പു​റ​ത്തു വ​രു​ന്ന​ത്.

2020 ജ​നു​വ​രി 30ന് ​ആ​യി​രു​ന്നു ഭാ​മ​യു​ടെ വി​വാ​ഹം. ദു​ബാ​യി​ലെ ബി​സി​ന​സ്മാ​ന്‍ ആ​യി​രു​ന്നു അ​രു​ണ്‍ ആ​ണ് ഭാ​മ​യു​ടെ ഭ​ര്‍​ത്താ​വ്.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ത​ന്റെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ഭാ​മ ഭ​ര്‍​ത്താ​വും ഒ​ത്തു​ള്ള ചി​ത്ര​ങ്ങ​ള്‍ എ​ല്ലാം നീ​ക്കം ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​വാ​ഹ മോ​ച​ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്.

2021 മാ​ര്‍​ച്ച് 12നാ​ണ് ഭാ​മ​യ്ക്കും അ​രു​ണി​നും പെ​ണ്‍​കു​ഞ്ഞ് ജ​നി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കു​ഞ്ഞ് ജ​നി​ച്ച് കു​റ​ച്ച് നാ​ള്‍ ക​ഴി​ഞ്ഞി​ട്ടാ​ണ് മ​ക​ള്‍ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്ന​തി​നെ കു​റി​ച്ച് ന​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

‘മ​ക​ള്‍ വ​ന്ന​തോ​ടെ ഞ​ങ്ങ​ളു​ടെ ജീ​വി​തം കൂ​ടു​ത​ല്‍ പ്ര​കാ​ശ​മാ​ന​മാ​യി. അ​വ​ളെ ആ​ദ്യ​മാ​യി കൈ​ക​ളി​ല്‍ എ​ടു​ത്ത​പ്പോ​ള്‍ എ​ന്റെ ലോ​കം മു​ഴു​വ​ന്‍ മാ​റി​പ്പോ​യ​തു പോ​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്’.

വ​ള​രു​മ്പോ​ള്‍ അ​വ​ളെ കാ​ണി​ക്കാ​നാ​യി ഒ​രു​പി​ടി അ​മൂ​ല്യ​മാ​യ ഓ​ര്‍​മ​ക​ള്‍ സൂ​ക്ഷി​ച്ചു​വ​യ്ക്കു​ക​യാ​ണ് ഞാ​ന്‍ എ​ന്ന് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ച് കൊ​ണ്ടാ​ണ് പു​തി​യ അ​തി​ഥി ജ​നി​ച്ച​തി​നെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​തേ സ​മ​യം കു​റ​ച്ച് കാ​ല​മാ​യി ഭാ​മ പ​ങ്കി​ടു​ന്ന ചി​ത്ര​ങ്ങ​ളി​ല്‍ ഭ​ര്‍​ത്താ​വ് അ​രു​ണ്‍ ഇ​ല്ലാ​ത്ത​താ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യ്ക്ക് കാ​ര​ണം.

ഭാ​മ അ​രു​ണു​മാ​യി വേ​ര്‍​പി​രി​ഞ്ഞ് ആ​ണോ താ​മ​സം ചി​ത്ര​ങ്ങ​ളി​ല്‍ എ​ന്തു​കൊ​ണ്ട് അ​രു​ണ്‍ എ​ത്തു​ന്നി​ല്ല എ​ന്നും ആ​രാ​ധ​ക​ര്‍ ക​മ​ന്റു​ക​ളി​ലൂ​ടെ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഇ​തേ​കു​റി​ച്ച് ന​ടി പ്ര​തി​ക​രി​ച്ച​തു​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ന​ടി​യു​ടെ പ്രൊ​ഫൈ​ലി​ല്‍ നി​ന്നും അ​രു​ണി​ന്റെ എ​ല്ലാ ചി​ത്ര​ങ്ങ​ളും താ​രം റി​മൂ​വ് ചെ​യ്തി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ന​ടി വി​വാ​ഹ മോ​ചി​ത​യാ​യി എ​ന്ന ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഡി​വോ​ഴ്സ് അ​ത്ര ഈ​സി​യ​ല്ല, ചെ​റി​യ പി​ണ​ക്ക​ങ്ങ​ള്‍ ആ​ണ് എ​ങ്കി​ല്‍ പ​റ​ഞ്ഞു പ​രി​ഹ​രി​ക്കാം എ​ന്നൊ​ക്കെ ചി​ല ആ​രാ​ധ​ക​ര്‍ ഉ​പ​ദേ​ശി​ക്കു​ന്നു​മു​ണ്ട്.

എ​ന്നാ​ല്‍ ഇ​വ​ര്‍ വേ​ര്‍​പി​രി​ഞ്ഞോ എ​ന്ന് ഇ​വ​ര്‍ ത​ന്നെ അ​റി​ഞ്ഞി​ട്ടു​ണ്ടാ​കി​ല്ല എ​ന്നു​ള്ള ക​മ​ന്റ്സും ചി​ല​ര്‍ ഇ​ടു​ന്നു​ണ്ട്.

Related posts

Leave a Comment