സാ​മൂ​ഹിക അ​ടു​ക്ക​ള​യി​ൽ സ​ജീ​വ​മാ​യി കേ​ര​ള വ​നി​ത ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ! ഇ​ത്ത​ര​മൊ​രു പ്ര​വ​ർ​ത്തി​ക്ക് മു​ന്നി​ട്ടി​റ​ങ്ങി​യതിന്റെ കാരണമായി സ​ജ​ന പ​റ​യു​ന്നത് ഇങ്ങനെ…

മാ​ന​ന്ത​വാ​ടി: ക്രി​ക്ക​റ്റി​ൽ ഓ​ൾ റൗ​ണ്ട​റാ​യി വി​ജ​യ​ഗാ​ഥ വ​രി​ക്കു​ന്പോ​ഴും സാ​മൂ​ഹിക അ​ടു​ക്ക​ള​യി​ൽ സ​ജീ​വ​മാ​യി കേ​ര​ള വ​നി​ത ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ.

മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ സ​ാമൂ​ഹിക അ​ടു​ക്ക​ള​യി​ലെ സ്ഥി​രം സാ​നി​ധ്യ​മാ​ണ് സ​ജ​ന സ​ജീ​വ​ൻ എ​ന്ന വ​നി​ത ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ.

ക്രി​ക്ക​റ്റി​ൽ ബൗ​ള​റാ​യും ബാ​റ്റ്സ്മാ​നാ​യും സി​ക്സ​റു​ക​ൾ തീ​ർ​ക്കു​ന്ന കേ​ര​ള വ​നി​ത ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നും ഇ​ന്ത്യ​ൻ ച​ല​ഞ്ച​ർ ട്രോ​ഫി പ്ല​യ​റു​മാ​യ സ​ജ​ന സ​ജീ​വ​ൻ ഇ​പ്പോ​ൾ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ സാ​മൂ​ഹ്യ അ​ടു​ക്ക​ള​യി​ലെ നി​റ​സാ​നി​ധ്യ​മാ​ണ്. ഇ​ല​യി​ടാ​നും ചോ​റും ക​റി​ക​ളും വി​ള​ന്പാ​നും സ​ജ​ന​യു​ടെ സാ​ന്നി​ദ്ധ്യം എ​പ്പോ​ഴു​മു​ണ്ട്.

രാ​വി​ലെ മു​ത​ൽ ത​ന്നെ സാ​മൂ​ഹ്യ അ​ടു​ക്ക​ള പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ന​ന്ത​വാ​ടി ഗ​വ. യു​പി സ്കൂ​ളി​ൽ സ​ജ​ന​യെ​ത്തും. പി​ന്നെ കൈ ​മെ​യ് മ​റ​ന്നു​ള്ള പ്ര​വ​ർ​ത്ത​നം.

ഭ​ക്ഷ​ണം പൊ​തി​യാ​ക്കി ജീ​പ്പി​ൽ ക​യ​റ്റു​ക​യും ന​ഗ​ര​ത്തി​ലെ അ​ശ​ര​ണ​ർ​ക്കും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കെ​ല്ലാം ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നും സ​ജ​ന മു​ന്പ​ന്തി​യി​ലു​ണ്ടാ​വും.

ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് അ​ശ​ര​ണ​ർ​ക്ക് ത​ണ​ലേ​കാ​ൻ ത​ന്‍റെ പ​ങ്കും ഉ​റ​പ്പ് വ​രു​ത്തു​ക എ​ന്ന​താ​ണ് ഇ​ത്ത​ര​മൊ​രു പ്ര​വ​ർ​ത്തി​ക്ക് മു​ന്നി​ട്ടി​റ​ങ്ങി​യ​തെ​ന്ന് സ​ജ​ന പ​റ​യു​ന്നു.

2020 ലെ ​ലോ​ക്ഡൗ​ണ്‍ കാ​ല​ത്തും സ​ജ​ന അ​ന്ന​ത്തെ സാ​മൂ​ഹിക അ​ടു​ക്ക​ള​യി​ലും സ​ജീ​വ സാ​നി​ധ്യ​മാ​യി​രു​ന്നു. മു​ൻ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റു​മാ​യ ശാ​ര​ദ സ​ജീ​വ​ന്‍റെ​യും ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​ജീ​വ​ന്‍റെ​യും മ​ക​ളാ​ണ് സ​ജ​ന.

Related posts

Leave a Comment