ഡ​ൽ​ഹി​യി​ലെ മ​സ്ജി​ദ് പൊ​ളി​ച്ചാ​ൽ ഹൈന്ദവ വിഗ്രഹങ്ങൾ കണ്ടെത്താം! വി​ദ്വേ​ഷ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി എം​പി സാ​ക്ഷി മ​ഹാ​രാ​ജ്

ന്യൂ​ഡ​ൽ​ഹി: വി​ഷ​ലി​പ്ത​മാ​യ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി എം​പി സാ​ക്ഷി മ​ഹാ​രാ​ജ്. ഡ​ൽ​ഹി​യി​ലെ ജു​മാ മ​സ്ജി​ദ് പൊ​ളി​ച്ചു നീ​ക്കി​യാ​ൽ അ​ടി​യി​ൽ ഹൈന്ദവ വിഗ്രഹങ്ങൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് ബി​ജെ​പി എം​പി പ​റ​ഞ്ഞ​ത്.

ത​ന്‍റെ മ​ണ്ഡ​ല​മാ​യ ഉ​ന്നാ​വോ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ന്നി​ലാ​ണ് വി​വാ​ദ പ്ര​സം​ഗ​ങ്ങ​ൾ​ക്കു കു​പ്രി​സി​ദ്ധി നേ​ടി​യ സാ​ക്ഷി മ​ഹാ​രാ​ജ് സം​സാ​രി​ച്ച​ത്. ഇ​ക്കാ​ര്യം താ​ൻ മു​ൻ​പും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​ൽത​ന്നെ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു.

രാ​ജ്യ​ത്ത് വ​ൻ തോ​തി​ൽ ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ത്താ​ണ് മു​ഗ​ൾ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​ള്ളി​ക​ൾ നി​ർ​മി​ച്ച​ത്. ഇ​ക്കാ​ര്യം തെ​റ്റാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന​വ​ർ​ക്ക് ത​ന്നെ തൂ​ക്കി​ലേ​റ്റാ​മെ​ന്നും സാ​ക്ഷി മ​ഹാ​രാ​ജ് പ​റ​ഞ്ഞു.

അ​യോ​ധ്യ​യി​ൽ ക്ഷേ​ത്രം നി​ർ​മി​ക്കു​മെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ഷാ​ജ​ഹാ​ൻ 1644നും 1656​നും ഇ​ട​യി​ൽ പ​ണിക​ഴി​പ്പി​ച്ച​താ​ണ് ഡ​ൽ​ഹി​യി​ലെ ജു​മാ മ​സ്ജി​ദ്.

Related posts