കു​ട്ടി​ക​ൾ ഇ​പ്പോ​ൾ വീ​ട്ടി​ൽ സ​മ​യം ചെ​ല​വ​ഴി​ക്ക​ട്ടെ​..! ഇ​പ്പോ​ൾ വേ​ണ്ട, കൊ​റോ​ണ കാ​ലം ക​ഴി​ഞ്ഞു​മ​തി സ്കൂ​ൾ ര​ജി​സ്ട്രേ​ഷ​നെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഇ​പ്പോ​ൾ ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. ര​ജി​സ്ട്രേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​റോ​ണ കാ​ലം ക​ഴി​ഞ്ഞു​മ​തി​യെ​ന്നും കു​ട്ടി​ക​ൾ ഇ​പ്പോ​ൾ വീ​ട്ടി​ൽ സ​മ​യം ചെ​ല​വ​ഴി​ക്ക​ട്ടെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു കു​ട്ടി​ക​ളെ ചേ​ർ​ക്കു​ന്ന​തി​ന് ചി​ല സ്കൂ​ളു​ക​ൾ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

അ​ത് ഇ​പ്പോ​ൾ വേ​ണ്ട, കൊ​റോ​ണ കാ​ലം ക​ഴി​ഞ്ഞു​മ​തി എ​ന്നാ​ണു സ​ർ​ക്കാ​രി​നു പ​റ​യാ​നു​ള്ള​ത്. കു​ട്ടി​ക​ൾ ഇ​പ്പോ​ൾ വീ​ട്ടി​ലി​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​വ​ർ വീ​ട്ടി​ൽ ന​ല്ല രീ​തി​യി​ൽ സ​മ​യം ചെ​ല​വ​ഴി​ക്ക​ട്ടെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചി​ല സ്ഥാ​പ​ന​ങ്ങ​ൾ ഇ​പ്പോ​ൾ​ത​ന്നെ ഫ്രീ​യാ​യി ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ കോ​ഴ്സി​നു ചേ​രാം. വേ​ണ​മെ​ങ്കി​ൽ മു​തി​ർ​ന്ന​വ​ർ​ക്കും അ​ത്ത​രം കോ​ഴ്സു​ക​ൾ​ക്കു ചേ​ർ​ന്നു തു​ട​ർ​പ​ഠ​നം ന​ട​ത്താ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​പ​ദേ​ശി​ച്ചു.

Related posts

Leave a Comment