ബെ​ല്ലി​സി​നെ വീ​ഴ്ത്തി സി​മോ​ണ ഹാ​ലെ​പ് ഖ​ത്ത​ർ ഓ​പ്പ​ണ്‍ സെ​മി​യി​ൽ

ദോ​ഹ: അ​മേ​രി​ക്ക​ൻ താ​രം സി​സി ബെ​ല്ലി​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത കു​തി​പ്പി​ന് ത​ട​യി​ട്ട് ലോ​ക ര​ണ്ടാം ന​ന്പ​ർ സി​മോ​ണ ഹാ​ലെ​പ് ഖ​ത്ത​ർ ഓ​പ്പ​ണ്‍ ടെ​ന്നീ​സ് സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഹാ​ലെ​പ്പ് ബെ​ല്ലി​സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ്കോ​ർ: 6-0, 6-4.

മാ​ഡി​സ​ണ്‍ കെ​യ്സ്, നി​ല​വി​ലെ ജേ​താ​വ് ക​രോ​ളി​ന പ്ലി​സ്കോ​വ എ​ന്നി​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബെ​ല്ലി​സ് ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​ത്.

Related posts