കു​ഴ​ല്‍​പ​ണ കേ​സി​ലെ പ്ര​തി രാ​ജ്യ സ്നേ​ഹം പ​ഠി​പ്പി​ക്ക​ണ്ടെന്ന് ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ

പാ​ല​ക്കാ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​ജ വോ​ട്ട​ര്‍ ഐ​ഡി ഉ​ണ്ടാ​ക്കി​യെ​ന്ന ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ന്റെ ആ​രോ​പ​ണം ത​ള്ളി ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ.

ഇ​ത്ത​രം വി​ല കു​റ​ഞ്ഞ ആ​രോ​പ​ണ​ങ്ങ​ള്‍ മ​റു​പ​ടി അ​ര്‍​ഹി​ക്കു​ന്നി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ഐ​സി​സി യ്ക്ക് ​പ​രാ​തി ന​ല്‍​കി​യി​ട്ടു​മി​ല്ല.

കു​ഴ​ല്‍​പ​ണ കേ​സി​ലെ പ്ര​തി​യാ​യ സു​രേ​ന്ദ്ര​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​നെ രാ​ജ്യ​സ്നേ​ഹം പ​ഠി​പ്പി​ക്കാ​ന്‍ വ​രേ​ണ്ട​തി​ല്ലെ​ന്നും ഷാ​ഫി പാ​ല​ക്കാ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചി​ല വോ​ട്ടു​ക​ള്‍ പ​രി​ഗ​ണി​ക്കാ​തെ പോ​യ​ത് സാ​ങ്കേ​തി​ക​മാ​യ വി​ഷ​യ​ങ്ങ​ള്‍ കൊ​ണ്ട് മാ​ത്ര​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് കെ.​സു​രേ​ന്ദ്ര​ന്‍ ഇ​ട​പെ​ടാ​ന്‍ വ​രേ​ണ്ട​തി​ല്ലെ​ന്നും ഷാ​ഫി പ​റ​മ്പി​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment