ഷെ​യ്ൻ നിഗം പ്ര​ശ്നം: “അ​മ്മ​’യും നിർമാതാക്കളുമായി 5ന് ച​ർ​ച്ച;  നാ​​ളെ ഷെ​​​യ്നു​​​മാ​​​യി അ​​മ്മ ഭാ​​ര​​വാ​​ഹി​​ക​​ൾ കൂ​​​ടി​​​ക്കാ​​​ഴ്ച 

കൊ​​​ച്ചി: യു​​​വ​​​ന​​​ട​​​ൻ ഷെ​​​യ്ൻ നി​​​ഗ​​​ത്തി​​​ന് പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​ക്ക് പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ “അ​​​മ്മ​​​’യും ത​​​മ്മി​​​ലു​​​ള്ള ആ​​​ദ്യ​​​വ​​​ട്ട ച​​​ർ​​​ച്ച അ​​​ഞ്ചി​​​നു ന​​​ട​​​ക്കും.

“അ​​​മ്മ’ ന​​​ൽ​​​കി​​​യ ക​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി അ​​​ഞ്ചി​​​നു ച​​​ർ​​​ച്ച​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​രാ​​​ൻ പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സൗ​​​ക​​​ര്യം ആ​​​രാ​​​ഞ്ഞി​​​രു​​​ന്നു. അ​​​ഞ്ചി​​​നു ത​​​ട​​​സ​​​ങ്ങ​​​ളി​​​ല്ലെ​​​ന്നാ​​​ണ് “അ​​​മ്മ’ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്. ച​​​ർ​​​ച്ച​​​യ്ക്കു മു​​​ന്നോ​​​ടി​​​യാ​​​യി നാ​​ളെ ഷെ​​​യ്നു​​​മാ​​​യി അ​​മ്മ ഭാ​​ര​​വാ​​ഹി​​ക​​ൾ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

കു​​​റ്റാ​​​രോ​​​പി​​​ത​​​ന്‍റെ ഭാ​​​ഗം കേ​​​ൾ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഷെ​​​യ്നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് “അ​​​മ്മ’ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഇ​​​ട​​​വേ​​​ള ബാ​​​ബു പ​​​റ​​​ഞ്ഞു. ഷെ​​​യ്ന്‍റെ ഭാ​​​ഗ​​​ത്ത് അ​​​ച്ച​​​ട​​​ക്ക​​ലം​​​ഘ​​​നം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് സ​​​മ്മ​​​തി​​​ക്കു​​​ന്പോ​​​ൾ ത​​​ന്നെ ഒ​​​രാ​​​ളു​​​ടെ തൊ​​​ഴി​​​ൽ നി​​​ഷേ​​​ധി​​​ക്കും വി​​​ധം വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നോ​​​ട് അ​​​മ്മ പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ഹ​​​ൻ​​​ലാ​​​ൽ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് വി​​​യോ​​​ജി​​​പ്പു​​​ണ്ട്.

ഇ​​​രു ഭാ​​​ഗ​​​ത്തും വി​​​ട്ടു​​​വീ​​​ഴ്ച വേ​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് അ​​​മ്മ​​​യ്ക്ക്. മു​​​ട​​​ങ്ങി​​​യ മൂ​​​ന്ന് സി​​​നി​​​മ​​​ക​​​ളും പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​മാ​​​യി​​​രി​​​ക്കും അ​​​മ്മ ഷെ​​​യ്ന് ന​​​ൽ​​​കു​​​ക. ഷെ​​​യ്ൻ ഇ​​​തു സ​​​മ്മ​​​തി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യാ​​​ൽ വി​​​ല​​​ക്ക് നീ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം അ​​​മ്മ പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു മു​​​ന്നി​​​ൽ വ​​​യ്ക്കും.

ഷെ​​​യ്ന് വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ൽനി​​​ന്ന് ശ​​​ക്ത​​​മാ​​​യ എ​​​തി​​​ർ​​​പ്പു​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും വി​​​ട്ടു​​​വീ​​​ഴ്ച​​യു​​​ടെ പാ​​​ത​​​യി​​​ലാ​​​ണ്. ചി​​​ത്രീ​​​ക​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യ ഉ​​​ല്ലാ​​​സം എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ ഡ​​​ബ്ബിം​​​ഗ് പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചാ​​​ൽ ഷെ​​​യ്ന്‍റെ വി​​​ല​​​ക്ക് നീ​​​ക്കു​​​ന്ന​​​തി​​​നെ​​ക്കു​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞദി​​​വ​​​സം അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

തെ​​​റ്റ് തി​​​രി​​​ച്ച​​​റി​​​ഞ്ഞ് മു​​​ന്നോ​​​ട്ടു​​വ​​​ന്ന് ഷൂ​​​ട്ടിം​​​ഗ് മു​​​ട​​​ങ്ങി​​​യ വെ​​​യി​​​ൽ, കു​​​ർ​​​ബാ​​​നി എ​​​ന്നീ സി​​​നി​​​മ​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ മു​​​ന്നോ​​​ട്ടു​​വ​​​യ്ക്കു​​​ന്നു​​​ണ്ട്.

Related posts