എ​ന്റെ ദേ​ഹ​ത്ത് തൊ​ടാ​ന്‍ പ്രേം​ന​സീ​റി​നെ ഇ​നി ഞാ​ന്‍ സ​മ്മ​തി​ക്കി​ല്ല ! ഷീ​ലാ​മ്മ​യ്ക്ക് ന​സീ​ര്‍ സാ​റി​നോ​ട് ഒ​രു പ്ര​ത്യേ​ക ഇ​ഷ്ട​മു​ണ്ടാ​യി;​ന​സീ​റി​ന്റെ ബ​ന്ധു​വി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍…

മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഹി​റ്റ് ജോ​ഡി​ക​ളി​ലൊ​ന്നാ​ണ് പ്രേം​ന​സീ​ര്‍-​ഷീ​ല. ഇ​രു​വ​രും നാ​യി​കാ-​നാ​യ​ക​ന്മാ​രാ​യി അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളു​ടെ എ​ണ്ണ​മെ​ടു​ത്താ​ല്‍ അ​ത് ലോ​ക​റെ​ക്കോ​ഡാ​ണ്.

കാ​ല​ങ്ങ​ളി​ത്ര ക​ഴി​ഞ്ഞി​ട്ടും ന​സീ​ര്‍-​ഷീ​ല വ​സ​ന്തം മ​ല​യാ​ള സി​നി​മാ​പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ല്‍ നി​ന്നും മാ​ഞ്ഞി​ട്ടു​മി​ല്ല. എ​ന്നാ​ല്‍ ഒ​രു സ​മ​യ​ത്ത് പ്രി​യ ജോ​ഡി​ക​ള്‍ ത​മ്മി​ല്‍ വേ​ര്‍​പി​രി​യു​ക​യു​ണ്ടാ​യി.

ന​സീ​റി​നൊ​പ്പം ഇ​നി താ​ന്‍ അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് ഷീ​ല ക​ട്ടാ​യം പ​റ​യു​ക​യും ചെ​യ്തു. എ​ന്താ​യി​രു​ന്നു അ​ന്ന് സം​ഭ​വി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ്. നി​ര്‍​മ്മാ​താ​വും പ്രേം​ന​സീ​റി​ന്റെ ബ​ന്ധു​വു​മാ​യ താ​ജ് ബ​ഷീ​ര്‍.

താ​ജ് ബ​ഷീ​റി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഷീ​ല വ​രു​ന്ന​തി​ന് മു​മ്പ് പ്രേം​ന​സീ​റി​ന്റെ ജോ​ഡി മി​സ് കു​മാ​രി​യാ​യി​രു​ന്നു. നി​ണ​മ​ണി​ഞ്ഞ​കാ​ല്‍​പ്പാ​ടി​ലാ​ണ് ഷീ​ല ആ​ദ്യ​മാ​യി പ്രേം​ന​സീ​റി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത്.

കാ​ണാ​ന്‍ കൊ​ള്ളാ​വു​ന്ന ജോ​ഡി എ​ന്ന നി​ല​യി​ല്‍ അ​വ​രു​ടെ​ത് ഹി​റ്റ് ജോ​ഡി​യാ​യി മാ​റി. അ​തി​നി​ട​യി​ല്‍ ഷീ​ലാ​മ്മ പ്രേം​ന​സീ​റു​മാ​യി പി​ണ​ങ്ങി. ഷീ​ലാ​മ്മ​യ്ക്ക് ന​സീ​ര്‍ സാ​റി​നോ​ട് ഒ​രു പ്ര​ത്യേ​ക ഇ​ഷ്ട​മു​ണ്ടാ​യി.

അ​ത് പ്ര​ണ​യ​മാ​യി​രു​ന്നോ എ​ന്നൊ​ന്നും എ​നി​ക്ക​റി​യി​ല്ല. പ​ക്ഷേ ഷീ​ലാ​മ്മ​യ​ക്ക് ന​സീ​ര്‍ സാ​റി​നോ​ട് ഭ​യ​ങ്ക​ര ആ​രാ​ധ​ന​യും ഇ​ഷ്ട​വു​മു​ണ്ടാ​യി​രു​ന്നു. അ​ത് പ​രി​ധി വി​ടാ​ന്‍ ന​സീ​ര്‍ സാ​ര്‍ ഒ​രി​ക്ക​ലും അ​നു​വ​ദി​ച്ചി​ല്ല.

പ​ല ന​ട​ന്മാ​രും ഒ​രു ഭാ​ര്യ​യും കൂ​ടി​യാ​കാം എ​ന്ന് അ​ക്കാ​ല​ത്ത് തീ​രു​മാ​നി​ച്ചേ​നെ. പ്ര​ത്യേ​കി​ച്ച് മു​സ്‌​ളിം​ങ്ങ​ള്‍​ക്ക് അ​തി​ന് പ്ര​യാ​സ​വു​മി​ല്ല. എ​ന്നാ​ല്‍ സാ​ര്‍ അ​തി​ന് ത​യ്യാ​റാ​യി​രു​ന്നി​ല്ല. ത​ന്നെ മാ​തൃ​ക​യാ​ക്കി വ​ള​ര്‍​ന്നു​വ​രു​ന്ന ഒ​രു വ​ലി​യ കു​ടും​ബം പി​ന്നി​ലു​ണ്ടെ​ന്ന ബോ​ധം സാ​റി​നു​ണ്ടാ​യി​രു​ന്നു.

എ​ന്റെ ദേ​ഹ​ത്ത് തൊ​ടാ​ന്‍ ന​സീ​റി​നെ സ​മ്മ​തി​ക്കി​ല്ല എ​ന്ന തീ​രു​മാ​നം എ​ടു​ത്ത​ത് ഷീ​ല​യാ​യി​രു​ന്നു. അ​ങ്ങ​നെ ഷീ​ല കൊ​ണ്ടു​വ​ന്ന നാ​യ​ക​നാ​ണ് ര​വി ച​ന്ദ്ര​ന്‍. പി​ന്നീ​ട് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. പ​ക്ഷേ പി​ല്‍​ക്കാ​ല​ത്ത് ഷീ​ലാ​മ്മ വീ​ണ്ടും ന​സീ​ര്‍ സാ​റി​നൊ​പ്പം അ​ഭി​ന​യി​ച്ചു. അ​താ​ണ് സി​നി​മ’.

Related posts

Leave a Comment