ആകാശം മുട്ടെ ആഹ്ലാദം..! അ​​​​​ന്ത​​​​​ർ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ലാ പു​​​​​രു​​​​​ഷ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സി​​​​​ൽ റിക്കാർഡ് സ്വർണം നേടി എംജിയുടെ സിദ്ധാർഥ്


കോ​​​​​ട്ട​​​​​യം: 81-ാമ​​​​​ത് അ​​​​​ന്ത​​​​​ർ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ലാ പു​​​​​രു​​​​​ഷ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സി​​​​​ൽ ഇ​​​​​ന്ന​​​​​ലെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്ക് ഒ​​​​​രു റി​​​​​ക്കാ​​​​​ർ​​​​​ഡ് സ്വ​​​​​ർ​​​​​ണ​​​​​മെ​​​​​ത്തി.

മം​​​​​ഗ​​​​​ളൂ​​​​​രു മൂ​​​​​ഡ​​​​​ബി​​​​​ദ്രി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന മീ​​​​​റ്റി​​​​​ൽ പോ​​​​​ൾ​​​​​വോ​​​​​ൾ​​​​​ട്ടി​​​​​ലൂ​​​​​ടെ എം​​​​​ജി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ എ.​​​​​കെ. സി​​​​​ദ്ധാ​​​​​ർ​​​​​ഥ് ആ​​​​​ണ് റി​​​​​ക്കാ​​​​​ർ​​​​​ഡ് സ്വ​​​​​ർ​​​​​ണം ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

4.92 മീ​​​​​റ്റ​​​​​ർ ഉ​​​​​യ​​​​​രം കു​​​​​റി​​​​​ച്ചാ​​​​​ണ് സി​​​​​ദ്ധാ​​​​​ർ​​​​​ഥി​​​​​ന്‍റെ സു​​​​​വ​​​​​ർ​​​​​ണനേ​​​​​ട്ടം. 2018ൽ ​​​​​കാ​​​​​ലി​​​​​ക്ക​​​​​ട്ട് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ കെ.​​​​​ജി. ജെ​​​​​സ​​​​​ൻ കു​​​​​റി​​​​​ച്ച 4.91 മീ​​​​​റ്റ​​​​​ർ എ​​​​​ന്ന മീ​​​​​റ്റ് റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണ് സി​​​​​ദ്ധാ​​​​​ർ​​​​​ഥ് തി​​​​​രു​​​​​ത്തി​​​​​യ​​​​​ത്.

എം​​​​​ജി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ ഗോ​​​​​ഡ്‌​​​​വി​​​​​ൻ ഡാ​​​​​മി​​​​​നി​​​​​ലൂ​​​​​ടെ വെ​​​​​ള്ളി​​​​​യും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്ക് എ​​​​​ത്തി. 4.85 മീ​​​​​റ്റ​​​​​ർ ഉ​​​​​യ​​​​​രം ക്ലി​​​​​യ​​​​​ർ ചെ​​​​​യ്താ​​​​​ണ് ഗോ​​​​​ഡ്‌​​​​വി​​​​​ൻ എം​​​​​ജി​​​​​ക്കാ​​​​​യി വെ​​​​​ള്ളി ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

കേ​​​​​ര​​​​​ള സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യു​​​​​ടെ മു​​​​​ഹ​​​​​മ്മ​​​​​ദ് ലാ​​​​​സ​​​​​ൻ (14.49 സെ​​​​​ക്ക​​​​​ൻ​​​​​ഡ്) 110 മീ​​​​​റ്റ​​​​​ർ ഹ​​​​​ർ​​​​​ഡി​​​​​ൽ​​​​​സി​​​​​ൽ വെ​​​​​ങ്ക​​​​​ല​​​​​ത്തി​​​​​ൽ മു​​​​​ത്ത​​​​​മി​​​​​ട്ടു.

Related posts

Leave a Comment