സി​ദ്ധു ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

പു​തു​മു​ഖ ബാ​ല​താ​രം ആ​ദി കേ​ശ​വ​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി അ​ജി​ത് പൂ​ജ​പ്പു​ര ക​ഥ-​തി​ര​ക്ക​ഥ- സം​ഭാ​ഷ​ണ​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന സി​ദ്ധു എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു.ഏ​റെ ച​ർ​ച്ച​യാ​യേ​ക്കാ​വു​ന്ന സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി സി​ദ്ധു എ​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​യി​ലൂ​ടെ ക​ഥ പു​രോ​ഗ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ജാ​ഫ​ർ ഇ​ടു​ക്കി​യു​ടെ ഏ​റെ വ്യ​ത്യ​സ്ത​മാ​യ ഒ​രു മു​ഖം പ്രേ​ക്ഷ​ക​ർ​ക്ക് കാ​ണാം. കൂ​ടാ​തെ ജ​സ്റ്റി​സ് പ​ഞ്ചാ​പ​കേ​ശ​ൻ ജ​ഡ്ജി​യാ​യി ത​ന്നെ അ​ഭി​ന​യി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ബാ​ല​താ​രം ഷി​യാ​രാ ഫാ​ത്തി​മ, ഹോ​ളി​വു​ഡ് താ​രം സി​റി​യ​ക് ആ​ല​ഞ്ചേ​രി, ജോ​യ് മാ​ത്യു, ജാ​ഫ​ർ ഇ​ടു​ക്കി, ബാ​ലാ​ജി ശ​ർ​മ,അ​രി​സ്റ്റോ സു​രേ​ഷ്, സാ​ബു തി​രു​വ​ല്ല, ഷൈ​ൻ അ​നി​രു​ദ്ധ​ൻ, ന​ഗ​രൂ​ർ ഷാ, ​ത​മ്പാ​നൂ​ർ ഷെ​രീ​ഫ്, ഡോ​ക്ട​ർ ര​ജി​ത്കു​മാ​ർ, ദീ​പ​ക് ട്വി​ങ്കി​ൾ സ​ന​ൽ, ഗി​രീ​ഷ് ച​ന്ദ്ര​ബാ​ബു, സ​ജീ​ബ് രാ​ജ​കു​മാ​രി, ജീ​വ​ൻ ആ​ന​ന്ദ്, കൃ​ഷ്ണ​നു​ണ്ണി, അ​ഭി​ലാ​ഷ് ആ​ല​പ്പു​ഴ, ബി​ജു ദേ​വു, ക​ണ്ണ​ൻ, ബി​നീ​ഷ് എ​ര​മ​ല്ലൂ​ർ, മ​നോ​ജ്‌ സി ​ബി, രാ​ജീ​വ്‌ ശ​ങ്ക​ർ, ഷാ​ജ​ഹാ​ൻ പൊ​ന്മു​ടി, ഗി​ൽ​ബ​ർ​ട്ട്, ദി​നേ​ശ്കു​മാ​ർ, ച​ന്ദ്ര​കു​മാ​ർ, മ​ൻ​ജി​ത്, സ​തീ​ഷ്, സു​ധീ​ര​ൻ, ഹാ​ഷിം, ലോ​റ​ൻ​സ്, ബാ​ബു​ക്കു​ട്ട​ൻ, പ്ര​സാ​ദ് നി​ല​മേ​ൽ, സ്റ്റാ​ലി​ൻ, ജി​ൻ​സി ചി​ന്ന​പ്പ​ൻ, ശ്വേ​ത വി​നോ​ദ്, കാ​ർ​ത്തി​ക, ഹി​മ​ബി​ന്ദു, ജ​യ ശ​ര​ത്, നീ​തു, സി​ന്ധു വി​ച്ചൂ​കു​മാ​ർ, വി​ബി​ല, ര​ഞ്ജി​നി, ഷൈ​ല തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

അ​ബി​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ അ​ബി​ൻ, റീ​ന പ​ട്ടം എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ എ​ക്സ​ിക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- സി​റി​യ​ക് ആ​ല​ഞ്ചേ​രി, ആ​ല​ഞ്ചേ​രി സി​നി​മാ​സ്. സ​ന​ന്ദ് സ​തീ​ശ​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. വി​ജു ശ​ങ്ക​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് സാ​ന​ന്ദ് ജോ​ർ​ജ്, ഡി ​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു.

എ​ഡി​റ്റിം​ഗ്-​അ​നൂ​പ് രാ​ജ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​രാ​ജീ​വ് കു​ട​പ്പ​ന​ക്കു​ന്ന്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ജ​യ​ൻ മാ​സ്, മേ​ക്ക​പ്പ്-​അ​നി​ൽ നേ​മം, വ​സ്ത്രാ​ല​ങ്കാ​രം- ഷി​ബു പ​ര​മേ​ശ്വ​ര​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഷാ​ജ​ൻ ക​ല്ലാ​യി, ബി​ജി​എം – എ​മി​ൽ മു​ഹ​മ്മ​ദ്‌, കാ​മ​റ അ​സി​സ്റ്റ​ന്‍റ് ആ​ദി​ത്യ എ, ​ഡി​സൈ​ൻ- മ​നു ഡാ​വി​ഞ്ചി, ജെ​റി​ൻ മെ​ഡ്ബൗ​ട്ട്, ബി ​സൊ​ല്യൂ​ഷ​ൻ​സ്. സെ​പ്റ്റം​ബ​ർ ആ​ദ്യം സി​ദ്ധു പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment