ഇ​ന്തോ​നേ​ഷ്യ​ൻ ഓ​പ്പ​ൺ: പി.​വി സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ൽ

ജ​ക്കാ​ർ​ത്ത: നി​ല​വി​ലെ ചാ​മ്പ്യ​ൻ കെ. ​ശ്രീ​കാ​ന്ത് ഇ​ന്തോ​നേ​ഷ്യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നും ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി. ജ​പ്പാ​ന്‍റെ കെ​ന്‍റോ മൊ​മൊ​ട്ട​യാ​ണ് ശ്രീ​കാ​ന്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ ഗെ​യിം സ്വ​ന്ത​മാ​ക്കി​യ ശ്രീ​കാ​ന്തി​നെ ര​ണ്ടും മൂ​ന്നും ഗെ​യി​മു​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മൊ​മൊ​ട്ടോ ര​ണ്ടാം റൊ​ണ്ടി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത​ത്. സ്കോ​ർ: 21-12, 14-21, 15-21.

എ​ന്നാ​ൽ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് ക​ട​ന്നു. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗെ​യി​മു​ക​ൾ​ക്കാ​ണ് സി​ന്ധു​വി​ന്‍റെ വി​ജ​യം. താ​യ്‌​ല​ൻ​ഡി​ന്‍റെ പൊ​ർ​ൺ​പ​വി ചോ​ചു​വോം​ഗി​നെ​യാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 21-15, 19-21, 21-13.

Related posts