മച്ചാന്‍റെ ഐഡിയ സൂപ്പർ; തിയേറ്ററിൽ പുറത്ത് നിന്നുള്ള ഭക്ഷണം കയറ്റാൻ യുവാവിന്‍റെ തന്ത്രം, വീഡിയോ വൈറൽ

തി​യേ​റ്റ​റി​ൽ നിന്ന് ല​ഘു​ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​ത് ചെ​ല​വേ​റി​യ​താ​ണെ​ന്ന വ​സ്തു​ത അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. കൂ​ടാ​തെ, പു​റ​ത്തു​നി​ന്നു​ള്ള ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ തി​യേ​റ്റ​റി​നു​ള്ളി​ൽ അ​നു​വ​ദി​നീ​യവു​മ​ല്ല. എ​ന്നാ​ൽ ഇ​തി​നൊ​രു മാ​ർ​ഗ​വു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വാ​വ്. 

ഒ​രു മാ​ളി​ലെ ഫു​ഡ് കോ​ർ​ട്ടി​ലെ ടേ​ബി​ളി​ൽ യുവാവ് ഇ​രി​ക്കു​ന്ന​ത് കാ​ണി​ച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്.​ഒ​രു ഒ​ഴി​ഞ്ഞ ഷൂ ​ബോ​ക്സും ര​ണ്ട് ലെ​യ്സ് പാ​ക്ക​റ്റു​ക​ളും ഒ​രു കു​പ്പി ശീ​ത​ള​പാ​നീ​യ​വും  ഭ​ക്ഷ​ണ​വും മേ​ശ​പ്പു​റ​ത്ത് വ​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത​താ​യി അ​യാ​ൾ ഷൂ ​ബോ​ക്സി​ൽ കു​പ്പി​യും ഭ​ക്ഷ​ണ​പ്പൊ​തി​യും ചോ​ക്ക​ലേ​റ്റും ക്ര​മീ​ക​രി​ക്കു​ന്ന​ത് കാ​ണാം. അ​ധി​ക വാ​യു പു​റ​ത്തു​വി​ടാ​ൻ ലെ​യ്സ് പാ​ക്ക​റ്റു​ക​ളി​ൽ ഒ​രു ചെ​റി​യ ദ്വാ​രം ഉ​ണ്ടാ​ക്കു​ക​യും അ​വ​ശേ​ഷി​ക്കു​ന്ന സ്ഥ​ല​ത്ത് ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു.

ബോ​ക്സ് അ​ട​ച്ച ശേ​ഷം അ​ത് ഒ​ട്ടി​ച്ച് വ​യ്ക്കു​ന്നു. പി​ന്നെ തി​യ​റ്റ​റി​ന്‍റെ സെ​ക്യൂ​രി​റ്റി ചെ​ക്കിം​ഗി​ൽ ഒ​രു കു​ഴ​പ്പ​വു​മി​ല്ലാ​തെ ക്രോ​സ് ചെ​യ്യു​ന്നു. അ​ക്ഷ​യ് കു​മാ​റി​ന്റെ OMG 2 ക​ണ്ട് ല​ഘു​ഭ​ക്ഷ​ണം ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന​തും കാ​ണാം. 

വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ 35 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ ക​ണ്ടു. ചി​ല​ർ ഈ ​ബു​ദ്ധി​പ​ര​മാ​യ നീ​ക്ക​ത്തെ പ്ര​ശം​സി​ച്ച് ക​മ​ന്‍റി​ട്ടു. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 

 

Related posts

Leave a Comment