വഴിതെറ്റി ബഹിരാകാശത്തു കറങ്ങുന്നു! ടെസ്‌ല റോഡ്സ്റ്ററിന്റെ അന്ത്യം ഭൂമിയില്‍; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്‌

വ​​​​ഴി​​​​തെ​​​​റ്റി ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തു ക​​​​റ​​​​ങ്ങു​​​​ന്ന ടെ​​​​സ്‌​​​ല റോ​​​​ഡ്സ്റ്റ​​​​ർ കാ​​​​റും അ​​​​തി​​​​ന്‍റെ ഡ്രൈ​​​​വ​​​​ർ സ്റ്റാ​​​​ർ​​​​മാ​​​​നും ഭാ​​​​വി​​​​യി​​​​ൽ ഭൂ​​​​മി​​​​യി​​​​ലി​​​​ടി​​​​ച്ചി​​​​റ​​​​ങ്ങാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നു ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ. ടൊ​​​​റ​​​​ന്‍റോ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ശാ​​​​സ്​​​​ത്ര​​​​ജ്ഞ​​​​രാ​​​​ണ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​ല​​​​വി​​​​ൽ റോ​​​​ഡ്സ്റ്റ​​​​ർ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന ബ​​​​ഹി​​​​രാ​​​​കാ​​​​ശപാ​​​​ത​​​​യെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ കാ​​​​റി​​​​ന്‍റെ ഭാ​​​​വി​​​യാ​​​​ത്ര പ്ര​​​​വ​​​​ചി​​​​ച്ച​​​​ത്. നൂ​​റു കോ​​ടി വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ റോ​​​​ഡ്സ്റ്റ​​​​ർ ഭൂ​​​​മി​​​​യി​​​​ൽ പ​​​​തി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത ആ​​​​റു ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ​​​​ത്രേ.

അ​തേ​സ​മ​യം, കാ​ർ ശു​ക്ര​നി​ൽ പ​തി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​തി​ന് 2.5 ശ​ത​മാ​നം മാ​ത്ര​മാ​ണു സാ​ധ്യ​ത. ടെ​സ്‌​ല ഭൂ​മി​യി​ൽ പ​തി​ച്ചാ​ൽ​ത​ന്നെ അ​ന്ത​രീ​ക്ഷ​ത്തി​ലെ​ത്തു​ന്ന മാ​ത്ര​യി​ൽ അ​ത് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ക്കു​മെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു.

Related posts