എല്ലാം ശരിയാക്കാം വാതിൽ തുറക്കൂ..! ഫേ​സ്ബു​ക്ക് ലൈ​വി​ൽ വ​ന്ന് ആ​ത്മ​ഹ​ത്യാ​ശ്ര​മം; സു​ഹൃ​ത്തി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ ‌‌യു​വാ​വി​നെ ര​ക്ഷി​ച്ച് പോ​ലീ​സ്

കോ​ട്ട​യം: ഫേ​സ്ബു​ക്ക് ലൈ​വി​ൽ വ​ന്ന് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ യു​വാ​വി​നെ ര​ക്ഷി​ച്ച് പോ​ലീ​സ്. പാ​ലാ കി​ഴ​ത​കി​ടി​യൂ​ർ സ്വ​ദേ​ശി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഫേ​സ്ബു​ക്കി​ൽ ലൈ​വി​ൽ വ​ന്ന യു​വാ​വ് എ​ന്‍റെ ആ​ത്മ​ഹ​ത്യ ലൈ​വ് എ​ന്ന പേ​രി​ലാ​ണ് ദൃ​ശ‍്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്.

സം​ഭ​വം ക​ണ്ട ഒ​രാ​ൾ ഇ​ത് പോ​ലീ​സി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ കെ.​പി. തോം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു.

വീ​ട് അ​ക​ത്തു നി​ന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.​അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ എ​ത്തു​ന്ന​തി​നു മു​ൻ​പേ പോ​ലീ​സ് യു​വാ​വി​നെ അ​നു​ന​യി​പ്പി​ച്ച് വീ​ടി​ന്‍റെ വാ​തി​ൽ തു​റ​പ്പി​ച്ചു.

Related posts

Leave a Comment