ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്നയാൾ  ആ​ത്മ​ഹ​ത്യാരം​ഗം മൊ​ബൈ​ൽ ഫോണിൽ പ​ക​ർ​ത്തി യു​വാ​വ് ​തൂ​ങ്ങി മ​രി​ച്ചു

കു​ള​ത്തൂ​പ്പു​ഴ: മൊബൈൽഫോണിൽ തൂ​ങ്ങി​മ​ര​ണം പ​ക​ർ​ത്താ​ൻ പാ​ക​ത്തി​ൽ സെ​റ്റ് ചെ​യ്തശേഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി.കൈ​ത​ക്കാ​ട് മ​ഠ​ത്തി​ക്കോ​ണം റി​യാ​സ് മ​ൻ​സി​ലി​ൽ നി​ഹാ​സി(30)നെ ​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്ത് ത​ന്നെ മൊ​ബൈ​ലി​ൽ മ​ര​ണ​രം​ഗ​ങ്ങ​ളു​ടെ വീ​ഡ​യോ​ചി​ത്രീ​ക​രി​ച്ച നി​ല​യി​ൽ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഭാ​ര്യ​യു​മാ​യ് ഏ​റെ നാ​ളാ​യ് പി​ണ​ങ്ങി ക​ഴി​യു​ക​യാ​യി​രു​ന്നു നി​ഹാ​സ്. കു​ള​ത്തൂ​പ്പു​ഴ പോലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന​യ​ച്ചു.

Related posts