വേ​​​​ന​​​​ല​​​​വ​​​​ധി തി​​​​ര​​​​ക്ക് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ 1484 സ്പെ​​​​ഷ​​​​ൽട്രെ​​​​യി​​​​നു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് റെ​​​​യി​​​​ൽ​​​​വേ

പ​ര​വൂ​ർ: വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്ക് വ​ർ​ധി​ച്ചു​വ​രു​ന്ന യാ​ത്രാ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. രാ​ജ്യ​ത്തു​ട​നീ​ളം കേ​ര​ള​ത്തി​ലേ​യ്ക്ക​ട​ക്കം പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലാ​യി 1,484 പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​വ​ധി​ക്കാ​ല​ത്ത് സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് ന​ട​പ​ടി വ​ലി​യ സ​ഹാ​യ​മാ​കും.

മ​ധ്യ റെ​യി​ൽ​വേ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ര​യും വ​ലി​യൊ​രു സ​ർ​വീ​സ് ശൃം​ഖ​ല ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 749 ട്രെ​യി​നു​ക​ൾ റി​സ​ർ​വ് ചെ​യ്ത​വ​യും 735 ട്രെ​യി​നു​ക​ൾ റി​സ​ർ​വ് ചെ​യ്യാ​ത്ത സ​ർ​വീ​സു​ക​ളു​മാ​ണ്. മും​ബൈ​യി​ൽ​നി​ന്നും മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കും.

നീ​ണ്ട അ​വ​ധി​ക്കാ​ല​ത്ത് സാ​ധാ​ര​ണ സ​ർ​വീ​സു​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​നും കാ​ത്തി​രി​പ്പ് പ​ട്ടി​ക (വെ​യി​റ്റിം​ഗ് ലി​സ്റ്റ്) നീ​ളു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും അ​ധി​ക ട്രെ​യി​നു​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment