സൈക്കിള്‍ തന്നെയാണ് ആരോഗ്യത്തിനു നല്ലത് ! പെട്രോള്‍ വില 100 കടന്നതിനെ ട്രോളി സണ്ണി ലിയോണി…

രാജ്യത്ത് ഇന്ധനവില 100 രൂപയും പിന്നിട്ട് കുതിക്കുകയാണ്. നിരവധി ആളുകളാണ് ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും പ്രതിഷേധിക്കുന്നത്.

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയും ഈ പ്രതിഷേധത്തില്‍ പങ്കു ചേരുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ട്രോളിലൂടെയായിരുന്നു സണ്ണിയുടെ പ്രതിഷേധം.

ഇന്ധനവില അവസാനം നൂറ് കടന്ന സ്ഥിതിക്ക് നിങ്ങള്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്… സൈക്ലിംഗാണ് ഇപ്പോഴത്തെ ട്രെന്‍ഡ് എന്നാണ് സണ്ണി ലിയോണി കുറിച്ചത്.

Related posts

Leave a Comment